വരിക വരിക കൂട്ടരേ – Varika varika koottare

| Title | Varika varika koottare |
| Album | VBS – 2024 |
| Lyricist | |
| Catogory | Sunday School Songs |
Table of Contents
Video Songs
Malayalam Lyrics
വരിക, വരിക കൂട്ടരേ ക്രിസ്തുവിൽ
അതിലുമുപരി ഒന്നുമില്ല ഭൂമിയിൽ
സമർത്ഥരായിടാം, പ്രബുദ്ധരായിടാം
കരുത്തരായിടാം ക്രിസ്തുവിൽ 2
ഉന്നതമാം ദർശനങ്ങൾ ഉള്ളിലേകിടും, അവൻ
നന്മയുള്ള പാത കാട്ടിടും

വാഗ്ദത്തങ്ങൾ തന്ന ദൈവമല്ലയോ
വാത്സല്യത്തോടവൻ കാത്തതില്ലയോ! 2
ചിറകുകൾ വിരിച്ചു നാം
ഉയരങ്ങളിലെത്തിടാൻ
അരുമയോടെ കാത്തു നിന്നവൻ.
സമർത്ഥരായിടാം…
വരപ്രസാദമായ് ദൈവം തന്ന ജീവിതം
വിലമതിച്ചു നാം അവനു നന്ദിയേകിടാം 2
ദൈവരാജ്യ പദ്ധതിയിൽ
പങ്കുചേർന്നു നാമതിനെ
സാർത്ഥകമായ് പൂർത്തിയാക്കിടാം
സമർത്ഥരായിടാം…
Manglish Lyrics
Varika varika koottare kristhuvil
Athilumupari onnumilla bhoomiyil
Samardharayidam prabudharayidam
Karuththarayidam krisththuvil 2
Unnathamam darshanangal ullilekidum, avan
Nanmayulla paatha kaattidum
Vagdaththangal thanna Daivamalleyo
Vathsalyaththodavan kaaththathillayo 2
Chirakukal virichu naam
Uyarangalileththidan
Arumayode kaaththu ninnavan
Varaprasadamayi daivam thanna jeevitham
Vilamadichu naam avanu nanniyekidam 2
Daiva raajya padhadayil
Panku cheernnu naamathine
Sardhakamai poorththiyakkidam