354. പൊന്നേശു തമ്പുരാൻ നല്ലോരു – Ponneshu Thampuraan Nalloru

Ponneshu Thampuraan Nalloru
Scripture
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistമൂത്താംപാക്കൽ കൊച്ചുകുഞ്ഞ് ഉപദേശി
CategoryMarthoma Kristheeya Keerthanangal

Listen Song Ponneshu Thampuraan Nalloru

Ponneshu Thampuraan Nalloru (Song 354) is a hymn from the Marthoma Kristheeya Keerthanangal collection, penned by Moothampackal Kochukunju Upadeshi, about the good Saviour who loved the singer and laid down His life, leaving the heavenly throne and the service of angels to live as a servant, bear the sinner’s curse on His head and hang on the cross like a robber. Moved to tears, the singer asks to be kept day and night from wasting life on worldly illusion and from falling, and longs for the day the Lord comes on the clouds to take the singer to His breast and end every distress.

Malayalam Lyrics

Pallavi
പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ
എന്നെസ്നേഹിച്ചു തൻ ജീവൻവെച്ചു

1
സ്വർഗ്ഗ സിംഹാസനം താതന്റെ മാർവ്വതും
ദൂതന്മാർ സേവയും വിട്ടെൻ പേർക്കായ്
ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ
ശാപം ശിരസ്സതിലേറ്റിടുവാൻ

2
തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ
കൊള്ളക്കാരൻ പോലെക്രൂശിൽതൂങ്ങി
ഉള്ളമുരുകുന്നെൻ ചങ്കുതകരുന്നെൻ
കണ്ണുനിറയുന്നെൻ രക്ഷകനേ

3
എന്തൊരു സ്നേഹമീ സാധുവെ ഓർത്തു നീ
സന്താപ സാഗരം തന്നിൽ വീണു
എന്നെവിളിച്ചുനീഎന്നെ എടുത്തു നിന്നോമനപ്പൈതലായ്
തീർക്കണമേ

4
പാപം പെരുകിയസ്ഥാനത്തുകൃപയും
ഏറ്റം പെരുകിയതാശ്ചര്യമേ
പാപിയിൽ പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തിൻപുത്രന്റെ രാജ്യത്തിലായ്

5
ഭൂലോകമായയിൽ മോഹം പതിച്ചെന്റെ
കാലം ഞാൻ പാഴിൽ കളഞ്ഞീടായ്വാൻ
സ്വർലോക രാജ്യത്തിൽ തങ്കക്കിരീടത്തിലുല്ലാസമേകണേ
പൊന്നേശുവേ

6
പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻ
സർവ്വേശാതൃക്കയ്യിലേല്പിക്കുന്നേൻ
രാപ്പകൽ നീയെന്നെ വീഴ്ചയിൽ നിന്നെന്റെ
സ്വപ്നത്തിൽകൂടെയുംകാക്കേണമേ

7
കർത്താവുവേഗത്തിൽ മേഘങ്ങളിൽ കോടി
ദൂതന്മാരാർപ്പുമായ് വന്നിടുമ്പോൾ
എന്നിൽകനിഞ്ഞെന്നെ മാറോടണച്ചെന്റെ
സങ്കടം തീർക്കണം രക്ഷകനേ

Manglish Lyrics

Pallavi
Ponneshu Thampuraan Nalloru Rakshakan
Ennesnehichu Than Jeevanvechu

1
Swargga Simhaasanam Thaathante Maarvvathum
Dhoothanmaar Sevayum Vitten Perkkaay
Dhaasaneppolavan Jeevichu Paapiyen
Shaapam Shirassathiletthiduvaan

2
Thallayeppol Namukkulloru Rakshakan
Kollakkaaran Polekrooshilthoongi
Ullamurukunnen Changkuthakarunnen
Kannunirayunnen Rakshakane

3
Enthoru Snehamee Saadhuve Orthu Nee
Santhaapa Saagaram Thannil Veenu
Ennevilichuneeenne Eduthu Ninnomanappaithalaay
Theerkkaname

4
Paapam Perukiyasthaanathukrupayum
Ettam Perukiyathaashcharyame
Paapiyil Pradhaaniyaayirunna Njaanum
Snehathinputhrante Raajyathilaay

5
Bhoolokamaayayil Moham Pathichente
Kaalam Njaan Paazhil Kalanjeedaayvaan
Swarloka Raajyathil Thankakkireedathilullaasamekane
Ponneshuve

6
Paapam Cheyyaathenne Kaaval Cheytheeduvaan
Sarvveshaathrukkayyilelpikkunnen
Raappakal Neeyenne Veezhchayil Ninnente
Swapnathilkoodeyumkaakkename

7
Karthaavuvegathil Meghangalil Kodi
Dhoothanmaaraarppumaay Vannidumbol
Ennilkaninjenne Maarodanachente
Sankadam Theerkkanam Rakshakane

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page