293. യറുശലേമെൻ ഇമ്പവീടേ എപ്പോൾ – Yarushalemen Imbaveede Eppol

| Scripture | |
| Song’s Chords | Chordify |
| Lyricist | മോശവത്സലം |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Yarushalemen Imbaveede Eppol
Yarushalemen Imbaveede Eppol (Song 293) is a hymn from the Marthoma Kristheeya Keerthanangal collection, penned by Moshavatsalam, in which the believer addresses Jerusalem as a sweet home and asks when the toils and troubles of this earth will end and the singer will finally arrive there. It describes that city without sorrow, worry, darkness or cold, with twelve shining pearl gates, the river of life, and angels always singing to the Lord, and closes with a prayer that the Lord stay close until the singer comes to praise Him. Read the full lyrics of Yarushalemen Imbaveede Eppol below, in Malayalam and in Manglish.
Malayalam Lyrics
Pallavi
യറുശലേമെൻ ഇമ്പവീടേ
എപ്പോൾ ഞാൻ വന്നുചേരും
ധരണിയിലെ പാടും കേടും
എപ്പോൾ ഇങ്ങൊഴിയും
1
ഭക്തരിൻ ഭാഗ്യതലമേ
പരിമള സ്ഥലം നീയേ
ദുഃഖം വിചാരം പ്രയത്നം
നിങ്കലങ്ങില്ലേ യറു
2
രാവും അന്ധകാരം വെയിൽ
ശീതവും അങ്ങില്ലേ
ദീപതുല്യം ശുദ്ധരങ്ങു
ശോഭിച്ചീടുന്നേ യറു
3
രത്നങ്ങളല്ലോ നിന്മതിൽ
പൊന്നും മാണിക്യങ്ങൾ
പന്ത്രണ്ടു വാതിലുകളും
മിന്നും മുത്തല്ലോ യറു
4
യറുശലേമെൻ ഇമ്പവീടേ
എന്നു ഞാൻ വന്നു ചേരും
പരമ രാജാവിൻ മഹത്വം
അരികിൽ കണ്ടിടും യറു
5
ശ്രേഷ്ഠ നടക്കാവുകളും
തോട്ടങ്ങളും എല്ലാം
കാട്ടുവാനിണയില്ലാത്ത
കൂട്ട മരങ്ങൾ യറു
6
ജീവനദി ഇമ്പ ശബ്ദം
മേവി അതിലൂടെ
പോവതും ഈരാറു വൃക്ഷം
നില്പതും മോടി യറു
7
ദൂതരും അങ്ങാർത്തു സദാ
സ്വരമണ്ഡലം പാടി
നാഥനെ കൊണ്ടാടീടുന്ന
ഗീതം മാ മോടി യറു
8
യറുശലേമിൻ അധിപനീശോ
തിരുമുൻ ഞാൻ സ്തുതി പാടാൻ
വരും വരെയും അരികിൽഭവാൻ
ഇരിക്കണം നാഥാ യറു
Manglish Lyrics
Pallavi
Yarushalemen Imbaveede
Eppol Njaan Vannucherum
Dharaniyile Paadum Kedum
Eppol Ingozhiyum
1
Bhaktharin Bhaagyathalame
Parimala Sthalam Neeye
Dukham Vichaaram Prayathnam
Ningkalangille Yaru
2
Raavum Andhakaaram Veyil
Sheethavum Angille
Deepathulyam Shuddharangu
Shobhicheedunne Yaru
3
Rathnangalallo Ninmathil
Ponnum Maanikyangal
Panthrandu Vaathilukalum
Minnum Muthallo Yaru
4
Yarushalemen Imbaveede
Ennu Njaan Vannu Cherum
Parama Raajaavin Mahathvam
Arikil Kandidum Yaru
5
Shreshta Nadakkaavukalum
Thottangalum Ellaam
Kaattuvaaninayillaatha
Kootta Marangal Yaru
6
Jeevanadi Imba Shabdam
Mevi Athiloode
Povathum Eeraaru Vruksham
Nilpathum Modi Yaru
7
Dootharum Angaarthu Sadaa
Swaramandalam Paadi
Naathane Kondaadeedunna
Geetham Maa Modi Yaru
8
Yarushalemin Adhipaneesho
Thirumun Njaan Sthuthi Paadaan
Varum Vareyum Arikilbhavaan
Irikkanam Naathaa Yaru