Generic selectors
Exact matches only
Search in title
Search in content
Post Type Selectors

251. യേശു എൻ സ്വന്തം – Yeshu En Swantham

Yeshu En Swantham
Scripture2 Corinthians 5:17
Song’s ChordsChordify
Lyricistവി. നാഗല്‍
CategoryMarthoma Kristheeya Keerthanangal

Listen Song Yeshu En Swantham

Yeshu En Swantham (Song 251) is a hymn from the Marthoma Kristheeya Keerthanangal collection, translated into Malayalam by V. Nagal from Fanny J. Crosby’s English hymn “Blessed Assurance” (S.S. 873). Echoing 2 Corinthians 5:17’s promise that the old has passed away and everything has become new, the singer declares that Jesus is his own, rejoices that the night of blindness is gone, heaven stands open and the light of life is seen, and vows to love for all eternity the One who loved him even to death.

Malayalam Lyrics

1
യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ
എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ
പഴയതെല്ലാം കഴിഞ്ഞുപോയ്
കണ്ടാലും സര്‍വ്വം പുതിയതായ്

എനിക്കു പാട്ടും പ്രശംസയും
ദൈവകുഞ്ഞാടും തന്‍ കുരിശും

2
യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ
തീര്‍ന്നു എന്‍ ആന്ധ്യം നീങ്ങി രാവും
ഇരുട്ടിന്‍ പാശം അറുത്തു താന്‍
ജീവപ്രകാശം കാണുന്നു ഞാന്‍ എനി

3
യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ
തുറന്നസ്വര്‍ഗ്ഗം കാണുന്നിതാ
പാപം താന്‍ നീക്കി രക്തത്തിനാല്‍
ദൈവകുഞ്ഞാക്കി ആത്മാവിനാല്‍ എനി

4
യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ
ഈ സ്നേഹബന്ധം നില്‍ക്കും സദാ
മരണത്തോളം സ്നേഹിച്ചു താന്‍
നിത്യതയോളം സ്നേഹിക്കും ഞാന്‍ എനി

5
യേശു എന്‍സ്വന്തം ഹല്ലേലുയ്യാ
നിന്റെസമ്പാദ്യം ഞാന്‍ രക്ഷകാ
നീ എന്‍ കര്‍ത്താവും സ്നേഹിതനും
ജീവദാതാവും സകലവും എനി

Manglish Lyrics

1
Yeshu En Swantham Halleluyyaa
Ennude Bhaagyam Chollikkoodaa
Pazhayathellaam Kazhinjupoy
Kandaalum Sarvvam Puthiyathaay

Enikku Paattum Prashamsayum
Daivakunjaadum Than Kurishum

2
Yeshu En Swantham Halleluyyaa
Theernnu En Aandhyam Neengi Raavum
Iruttin Paasham Aruthu Thaan
Jeevaprakaasham Kaanunnu Njaan Eni

3
Yeshu En Swantham Halleluyyaa
Thurannaswargam Kaanunnithaa
Paapam Thaan Neekki Rakthathinaal
Daivakunjaakki Aathmaavinaal Eni

4
Yeshu En Swantham Halleluyyaa
Ee Snehabandham Nilkkum Sadaa
Maranathholam Snehichu Thaan
Nithyathayolam Snehikkum Njaan Eni

5
Yeshu Enswantham Halleluyyaa
Nintesampaadhyam Njaan Rakshakaa
Nee En Karthaavum Snehithanum
Jeevadhaathaavum Sakalavum Eni

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page