234. സ്വീകരിക്കെന്‍ ജീവനെ – Sweekarikken Jeevane Ninakkaayenneshuve

| Scripture | Romans 12:1 |
| Song’s Chords | Search Chords on Chordify |
| Lyricist | |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Sweekarikken Jeevane Ninakkaayenneshuve
Sweekarikken Jeevane Ninakkaayenneshuve (Song 234) is the Malayalam translation of F.R. Havergal’s hymn of consecration, “Take My Life and Let It Be,” from the Marthoma Kristheeya Keerthanangal. Echoing the call of Romans 12:1 to offer oneself as a living sacrifice, the believer gives every part of life to Jesus — hands, feet, voice, ears, eyes, mind, heart and wealth — and ends by consecrating the whole self to Him for ever.
Malayalam Lyrics
1
സ്വീകരിക്കെന്‍ ജീവനെ
നിനക്കായെന്നേശുവേ
ഓരോശ്വാസത്തോടും ഞാന്‍
ചൊല്ലട്ടെ ഹല്ലേലൂയ്യാ
2
സ്വീകരിക്കെന്‍ കൈകളെ
ചെയ്വാന് സ്നേഹക്രിയയെ
കാലുകളും ഓടണം
നീ വിളിച്ചാല്‍ തല്‍ക്ഷണം
3
സ്വീകരിക്കെന്‍ നാവിനെ
സ്തുതിപ്പാന്‍ പിതാവിനെ
സ്വരം അധരം സര്‍വ്വം
നില്ക്കുന്നു നിന് ദൂതിനായ്
4
സ്വീകരിക്കെന്‍ കര്‍ണ്ണത്തെ
കേള്പ്പാന് നിന് മര്‍മ്മങ്ങളെ
കണ്ണിന്നായ് പ്രകാശം താ
നിന്നെ കാണ്മാന് സര്‍വ്വദാ
5
സ്വീകരിക്കെന്‍ ബുദ്ധിയെ
ഗ്രഹിപ്പാന്‍ നിന് ശുദ്ധിയെ
മനഃശക്തി കേവലം
നിനക്കായെരിയണം
6
സ്വീകരിക്കെന്‍ ഹൃദയം
അതു നിന് സിംഹാസനം
ഞാന്‍ അല്ല എന്‍ രാജാവേ
നീ അതില്‍ വാഴേണമേ
7
സ്വീകരിക്കെന്‍ സമ്പത്തും
എന്റെ പൊന്നും വെള്ളിയും
വേണ്ട ഭൂമിയില്‍ ധനം
എന്‍ നിക്ഷേപം സ്വര്‍ഗ്ഗത്തില്‍
8
സ്വീകരിക്കെന്‍ യേശുവേ
എന്നെത്തന്നെ പ്രിയനേ
എന്നന്നേക്കും നിനക്കു
എന്നെ ഞാന്‍ പ്രതിഷ്ഠിച്ചു
Manglish Lyrics
1
Sweekarikken Jeevane
Ninakkaayenneshuve
Oroshwaasaththodum Njaan
Chollatte Hallelooyyaa
2
Sweekarikken Kaikale
Cheyvaan Snehakriyaye
Kaalukalum Odanam
Nee Vilichchaal Thalkshanam
3
Sweekarikken Naavine
Sthuthippaan Pithaavine
Swaram Adharam Sarvvam
Nilkkunnu Nin Doothinaay
4
Sweekarikken Karnnaththe
Kelppaan Nin Marmmangale
Kanninnaay Prakaasham Thaa
Ninne Kaanmaan Sarvvadaa
5
Sweekarikken Buddhiye
Grahippaan Nin Shuddhiye
Manahshakthi Kevalam
Ninakkaayeriyanam
6
Sweekarikken Hrudayam
Athu Nin Simhaasanam
Njaan Alla En Raajaave
Nee Athil Vaazhename
7
Sweekarikken Sampaththum
Ente Ponnum Velliyum
Venda Bhoomiyil Dhanam
En Nikshepam Swarggaththil
8
Sweekarikken Yeshuve
Enneththanne Priyane
Ennannekkum Ninakku
Enne Njaan Prathishtichchu