237. യേശു എന്‍ അടിസ്ഥാനം – Yeshu En Adisthaanam

| Scripture | 1 Corinthians 3:11 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | റവ. റ്റി. ജെ. ആന്‍ഡ്രൂസ് |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Yeshu En Adisthaanam
Yeshu En Adisthaanam (Song 237) is a hymn of personal testimony from the Marthoma Kristheeya Keerthanangal collection, penned by Rev. T. J. Andrews. Echoing 1 Corinthians 3:11, it declares Jesus the believer’s foundation and only hope, finding in Him a name so sweet that remembering it dispels distress, a hand that leads through sorrow and poverty, a promise to renew a body worn down by sickness, a robe of righteousness for the stain of sin, and a loving guide for as long as the world’s turmoil lasts, with His promise to make the believer His own bride.
Malayalam Lyrics
Pallavi
യേശു എന്‍ അടിസ്ഥാനം ആശയവനിലത്രെ
ആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടേ ഞാനും
1
എത്ര മധുരമവന്‍ നാമമെനിക്കു പാര്‍ത്താല്‍
ഓര്‍ത്തു വരുന്തോറുമെന്‍ ആര്‍ത്തി മാഞ്ഞു പോകുന്നു യേശു
2
ദുഃഖം ദാരിദ്ര്യമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേല്‍
കൈക്കു പിടിച്ചു നടത്തിക്കൊണ്ടുപോകുന്നവന്‍ യേശു
3
രോഗമെന്നെ പിടിച്ചെന്‍ ദേഹം ക്ഷയിച്ചാലുമേ
വേഗം വരുമെന്‍ നാഥന്‍ ദേഹം പുതുതാക്കീടാന്‍ യേശു
4
പാപത്താലെന്നില്‍ വന്ന ശാപക്കറകള്‍ മാറ്റി
ശോഭിത നീതി വസ്ത്രം ആഭരണമായ് നല്‍കും യേശു
5
വമ്പിച്ച ലോകത്തിരക്കമ്പം തീരുവോളവും
മുമ്പും പിമ്പുമായവന്‍ അന്‍പോടെന്നെ നടത്തും യേശു
6
ലോകമെനിക്കു വൈരി ലോകമെന്നെ ത്യജിച്ചാല്‍
ശോകമെന്തെനിക്കതില്‍ ഏതും ഭയപ്പെടാ ഞാന്‍ യേശു
7
വെക്കം തന്‍മണവാട്ടി ആക്കിടും എന്നെ എന്ന
വാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും യേശു
Manglish Lyrics
Pallavi
Yeshu En Adisthaanam Aashayavanilathre
Aashwaasaththin Poornnatha Yeshuvil Kande Njaanum
1
Ethra Madhuramavan Naamamenikku Paarththaal
Orththu Varunthorumen Aarththi Maanju Pokunnu Yeshu
2
Dukham Daaridryamennivaykkundo Shakthiyenmel
Kaikku Pidichchu Nadaththikkondupokunnavan Yeshu
3
Rogamenne Pidichchen Deham Kshayichchaalume
Vegam Varumen Naathan Deham Puthuthaakkeedaan Yeshu
4
Paapaththaalennil Vanna Shaapakkarakal Maatti
Shobhitha Neethi Vasthram Aabharanamaay Nalkum Yeshu
5
Vampichcha Lokaththirakkambam Theeruvolavum
Mumpum Pimpumaayavan Anpodenne Nadaththum Yeshu
6
Lokamenikku Vairi Lokamenne Thyajichchaal
Shokamenthenikkathil Ethum Bhayappedaa Njaan Yeshu
7
Vekkam Thanmanavaatti Aakkidum Enne Enna
Vaakkundenikku Thante Neekkamillathinottum Yeshu