Generic selectors
Exact matches only
Search in title
Search in content
Post Type Selectors

218. സ്വന്തം നിനക്കിനി ഞാൻ – Swantham Ninakkini Njaan

Swantham Ninakkini Njaan
ScriptureRomans 12:1
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistമോശവത്സലം
CategoryMarthoma Kristheeya Keerthanangal

Listen Song Swantham Ninakkini Njaan

Swantham Ninakkini Njaan (Song 218) is a hymn from the Marthoma Kristheeya Keerthanangal collection, penned by Moshavatsalam, in which the singer tells Jesus that from now on he belongs wholly to Him and asks to be freed from the bond of sin. He confesses that he walked a deceptive path mistaking it for joy, leaned on the world for support and found no stability, and now comes back realising that the outward show of body, strength and comfort is passing. Echoing Romans 12:1, he lays his body, life, strength and wealth before the Lord as an offering, resolves to live by His will, and, weary, pleads to be upheld and led by His mercy.

Malayalam Lyrics

Pallavi
സ്വന്തം നിനക്കിനി ഞാന്‍ യേശുദേവാ
പാപ ബന്ധം നീക്കെന്നില്‍ നിന്നെന്‍ പ്രിയ നാഥാ

1
സന്തോഷമെന്നു പേയിന്‍ വഴി നടന്നേന്‍ അതു
ചതിവെന്നുണര്‍ന്നു നിന്നോടടുത്തു വന്നേന്‍

2
ഇമ്പം പാപം തരുമെന്നറിഞ്ഞു ചെയ്തേന്‍ അതു
ഏറെ തുമ്പം തന്നതാല്‍ ഭയന്നു വന്നേന്‍

3
ലോകം തുണയ്ക്കുമെന്നു ചേര്‍ന്നിരുന്നേന്‍ അതില്‍
ഒട്ടും സ്ഥിരതയില്ലാഞ്ഞോടി വന്നേന്‍

4
കായം ബലം സുഖവും കരുത്തില്‍ വെച്ചേന്‍ ഇതിന്‍
കാഴ്ചയനിത്യമെന്നിതാ വരുന്നേന്‍

5
ദേഹം ജീവനും നിന്‍ മുന്‍ കാഴ്ച വെച്ചേന്‍ ഇനി
ചെയ്വേന്‍ നിന്തിരുമനം പോലെ എന്നും

6
ശക്തി പ്രാപ്തി ധനവും കാഴ്ചവച്ചേന്‍ തിരു
സന്തോഷം നേടുവാന്‍ ഞാനടുത്തു വന്നേന്‍

7
താങ്ങി നടത്തേണം രക്ഷാ കര്‍ത്താവേ പാരം
തളര്‍ന്നിതാ വന്നിടുന്നേന്‍ ദയവാനേ

Manglish Lyrics

Pallavi
Swantham ninakkini njaan Yeshudevaa
Paapa bandham neekkennil ninnen priya naadhaa

1
Santhoshamennu peyin vazhi nadannen athu
Chathivennunarnnu ninnodadutthu vannen

2
Imbam paapam tharumennarinju cheythen athu
Ere thumbam thannathaal bhayannu vannen

3
Lokam thunaykkumennu chernnirunnen athil
Ottum sthirathayillaanjodi vannen

4
Kaayam balam sukhavum karutthil vechchen ithin
Kaazhchayanithyamennithaa varunnen

5
Deham jeevanum nin mun kaazhcha vechchen ini
Cheyven ninthirumanam pole ennum

6
Shakthi praapthi dhanavum kaazhchavachchen thiru
Santhosham neduvaan njaanadutthu vannen

7
Thaangi nadatthenam rakshaa karthaave paaram
Thalarnnithaa vannidunnen dayavaane

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page