207. എന്തു ചെയ്യേണ്ടു ഞാൻ – Enthu Cheyyendu Njaan

| Scripture | |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | യുസ്തുസ് യൗസേഫ് |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Enthu Cheyyendu Njaan
Enthu Cheyyendu Njaan (Song 207) is a hymn from the Marthoma Kristheeya Keerthanangal collection, penned by Yusthus Joseph, in which a troubled soul cries out to the Lord of his life, asking what he should do. He confesses that his heart has not improved even after so many years, that his merits look loathsome before God, that leaning on his own righteousness has led him down the path of destruction and that the poison of death still dwells within him. Knowing there is nothing in himself, he falls at the King’s feet and pleads to be held by God’s right hand and led into the golden world.
Malayalam Lyrics
Pallavi
എന്തു ചെയ്യേണ്ടു ഞാന്‍
എന്‍ ജീവനാഥാ
ചിന്ത കലങ്ങിയുഴലുന്നു താതാ
എന്തുചെയ്തിടേണ്ടു ഞാന്‍
1
ഇത്രനാളായിട്ടും
ഇത്തിരി പോലുമെന്‍
ചിത്തമതു ഗുണപ്പെട്ടിട്ടില്ലയ്യോ എന്തു
2
എന്‍ പുണ്യങ്ങള്‍ തിരു
മുമ്പിലറപ്പായ്
തമ്പുരാനേ കാണപ്പെട്ടീടുന്നയ്യോ എന്തു
3
നീതിയെന്നെണ്ണി സ്വനീതി തന്നില്‍ ചാരി
പാതകനായ് നാശപാതയില് പോയയ്യോ എന്തു
4
മരണത്തിന് വേരെടുത്തെറിയായ്കയാലയ്യോ
മരണവിഷമെന്നുള് മരുവിടുന്നയ്യോ എന്തു
5
ഒന്നുമില്ല എന്നില്‍
എന്നറിഞ്ഞേനിപ്പോള്
മന്നനേ നിന് പാദം തന്നില്‍ വീണിടുന്നേന് എന്തു
6
നിന് വലങ്കൈ കൊണ്ടു എന്നെ പിടിച്ചു നിന്
പൊന്നുലോകം തന്നില്‍ എന്നെ നടത്തുക എന്തു
Manglish Lyrics
Pallavi
Enthu Cheyyendu Njaan
En Jeevanaathaa
Chintha Kalangiyuzhalunnu Thaathaa
Enthucheythidendu Njaan
1
Ithranaalaayittum
Itthiri Polumen
Chitthamathu Gunappettittillayyo Enthu
2
En Punyangal Thiru
Mumpilarappaay
Thampuraane Kaanappetteedunnayyo Enthu
3
Neethiyennenni Svaneethi Thannil Chaari
Paathakanaay Naashapaathayil Poyayyo Enthu
4
Maranatthin Vereduttheriyaaykayaalayyo
Maranavishamennul Maruvidunnayyo Enthu
5
Onnumilla Ennil
Ennarinjenippol
Mannane Nin Paadham Thannil Veenidunnen Enthu
6
Nin Valankai Kondu Enne Pidichchu Nin
Ponnulokam Thannil Enne Nadatthuka Enthu