401. ക്രിസ്തുവിൻ സന്നിധി – Kristhuvin Sannidhi

| Scripture | Psalm 16:11 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | മോശവത്സലം |
| Category | Marthoma Kristheeya Keerthanangal |
Listen Song Kristhuvin Sannidhi
Kristhuvin Sannidhi is song 401 from the Marthoma Kristheeya Keerthanangal hymnal, a devotional song about the fullness of joy and blessedness found in God’s presence. Written by Moshavatsalam, this hymn reflects the promise of Psalm 16:11.
Malayalam Lyrics
നിൻസന്നിധിയിൽ ദൈവമേ! പൂർണ്ണസന്തോഷം പൂർണ്ണഭാഗ്യമേ
തൻ മക്കൾക്കെല്ലായ്പോഴും സമ്മോദം ലഭിപ്പാനായ്
ഉണ്മയായന്തമില്ലാനന്ദമക്കൾ നിറഞ്ഞുള്ള നിൻ
1
വേരികളാൽ നിറഞ്ഞതാം മഹാ ലോര വിപിനമാം ഭൂവി
സൈരമായ് നിൻ മക്കൾ സഞ്ചാരം ചെയ്തീടാനായ് നിൻ
ചാരത്തു ചേർത്തു ധൈര്യത്തോടെ നടത്തീടുന്ന നിൻ
2
ഉല്ലാസങ്ങൾ വ്യഥാലാപം പല വല്ലാത്ത നിന്ദാ വചനം
ചൊല്ലാനരുതാതുള്ള ഭയളേറ്റും വചനങ്ങൾ
എല്ലാം അല്ലാതെ കേൾപ്പാൻ ഇല്ല ലോകമക്കളിൽ നിൻ
3
ആധി സംശയങ്ങൾ കൊണ്ടും മഹാവ്യാധി ചിന്താകുലം കൊണ്ടും
ഭീതി വളർന്നു മനമാകെ വിരണ്ടു ഞാൻ സ
ങ്കേതം നാഥനേ! നിൻ ത്ര്യപ്പാദം പ്രാപിച്ചീടുമ്പോൾ! നിൻ
4
വാനസേനകളെപ്പോഴും സ്തോത്ര ഗാനങ്ങളാൽ നിൻസന്നിധൗ
ഊനമില്ലാതെ മനതാരിൽ നിറഞ്ഞ ഭക്തി
ആനന്ദങ്ങളോടെന്നും പാടി സ്തുതിച്ചീടുന്ന നിൻ
Manglish Lyrics
Ninsannidhiyil daivame! Poornasanthosham poornabhagyame
Than makkalkkellaayppozhum sammodam labhippaanaayu
Unmayaayanthamillaa nandamakkal niranjulla nin
1
Verikalalaal niranjathaam mahaa lora vipinamaam bhoovi
Sairamaayu nin makkal sanchaaram cheytheedaanaayu nin
Chaaraththu cherththu dhairyaththode nadaththeedunna nin
2
Ullaasangal vyathaalapam pala vallaaththa nindaa vachanam
Chollaanaruthathulla bhayalettum vachanangal
Ellaam allathe kelppaaan illa lokamakkalil nin
3
Aadhi samshayangal kondum mahaavyaadhi chinthaakulam kondum
Bheethi valarnnu manamake virandu njaan sa
nketham naathane! Nin thryappadam praapicheedumpol! nin
4
Vaanasenakaleppozhum sthothra gaanangalaal ninsannidhau
Oonamillaathe manataaril niranja bhakthi
Aanandangalodannum paadi sthuthicheedunna nin