Generic selectors
Exact matches only
Search in title
Search in content
Post Type Selectors

230. കുരിശെടുത്തെൻ യേശുവിനെ – Kurishedutthen Yeshuvine

ScriptureLuke 9:23
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistചാൾസ് ജോൺ
CategoryMarthoma Kristheeya Keerthanangal

Listen Song Kurishedutthen Yeshuvine

Kurishedutthen Yeshuvine (Song 230) is a devotional hymn from the Marthoma Kristheeya Keerthanangal, composed by Charles John. Based on Luke 9:23, it is a commitment to follow Jesus carrying the cross — through life’s burdens and valleys, until we are gathered into His presence at last.

Malayalam Lyrics

Pallavi
കുരിശെടുത്തെൻ യേശുവിനെ
അനുഗമിക്കും ഞാനന്ത്യം വരെ

1
ഭാരങ്ങൾ നേരിടുമ്പോൾ
കരങ്ങളാൽ താങ്ങിടുന്നു
മരണത്തിൻ താഴ്വരയതിലുമെന്നെ
പിരിയാത്ത മാധുര്യ നല്ല സഖിതാൻ

2
അവനെന്നെ അറിഞ്ഞിടുന്നു
അവനിയിൽ കരുതിടുന്നു
ആവശ്യ ഭാരങ്ങളണഞ്ഞീടുമ്പോൾ
അവലംബമായെനിക്കവൻ മാത്രമാം

3
മാറിടും മനുജരെല്ലാം
മറന്നിടും സ്നേഹിതരും
മാറ്റമില്ലാത്തവനെൻ മനുവേൽ
മഹിമയിൽ വാഴുന്നു ഇന്നുമെനിക്കായ്

4
തീരണം പാരിലെൻ നാൾ
തിരുപാദ സേവയതാൽ
ചേരും ഞാൻ ഒടുവിലെൻ പ്രിയനരികിൽ
അരുമയോടവനെന്നെ മാറോടണയ്ക്കും

Manglish Lyrics

Pallavi
Kurishedutthen yeshuvine
Anugamikkum njaananthyam vare

1
Bhaarangal neridum pol
Karangalaal thaangidunnu
Maranatthin thazhvarayathilumenne
Piriyaatha maadhuryam nalla sakhithaan

2
Avanen arinjidunnu
Avaniyil karuthidunnu
Aavashya bhaarangal ananjeedumpol
Avalambamaayi enikk avan maathramaam

3
Maaridum manujarellaam
Marannnidum snehitharum
Maattamillaathavan en manuveel
Mahimayil vaazhunnu innumenikkaay

4
Theeranam paarilen naal
Thirupaada sevayathaal
Cherum njaan oduvilen priyan arikil
Arumayodavanen maarod anaykkum

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page