Song’s Chords | Guitar, Ukulele, Piano, Mandolin |
Album | Marthoma Kristheeya Keerthanangal |
Artist | – |
Table of Contents
Listen Song Krushinmel Krushinmel Here
Malayalam Lyrics
ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്ന താരിതാ
പ്രാണനാഥന്‍ പ്രാണനാഥന്‍ എന്‍ പേര്‍ക്കായ് ചാകുന്നു
2.
ആത്മാവേ പാപത്തില്‍ കാഴ്ച നീ കാണുക
ദൈവത്തിന്‍ പുത്രാ നീ ശാപത്തിലായല്ലോ
3.
ഇത്രമാം സ്നേഹത്തെ എത്രനാള്‍ തള്ളി ഞാന്‍
ഈ മഹാപാപത്തെ ദൈവമേ ഓര്‍ക്കല്ലെ
4
പാപത്തെ സ്നേഹിപ്പാന്‍ ഞാനിനി പോകുമാ
ദൈവത്തില്‍ പൈതലായ് ജീവിക്കും ഞാനിനി
5
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
6
ശത്രുക്കള്‍ നിന്ദയും ദൂഷ്യവും ചൊല്ലുമ്പോള്‍
ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
7
പാപത്തില്‍ ശോധന ഭീമമായ് വരുമ്പോള്‍
ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
9
ആപത്തില്‍ ഓളങ്ങള്‍ സാധുവേ തള്ളുമ്പോള്‍
ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
8
ശത്രുത്വം വര്‍ദ്ധിച്ചാല്‍ പീഡകള്‍ കൂടിയാല്‍
ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
10
ആത്മാവേ ഓര്‍ക്ക നീ ഈ മഹാ സ്നേഹത്തെ
ദൈവത്തിന്‍ പുത്രന്‍ ഈ സാധുവെ സ്നേഹിച്ചു
(മൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്)
Manglish Lyrics
Krushinmel krushinmel kanunna thaarithaa
praananaathanu praananaathanu enu perkkaayu chaakunnu
2.
Aathmaave paapatthilu kaazhcha nee kaanuka
dyvatthinu puthraa nee shaapatthilaayallo
3.
Ithramaam snehatthe ethranaalu thalli njaanu
ee mahaapaapatthe dyvame orkkalle
4
paapatthe snehippaanu njaanini pokumaa
dyvatthilu pythalaayu jeevikkum njaanini
5
kashtangalu vannaalum nashtangalu vannaalum
krooshinmelu kaanunna snehatthe orkkum njaanu
6
shathrukkalu nindayum dooshyavum chollumpolu
krooshinmelu kaanunna snehatthe orkkum njaanu
7
paapatthilu shodhana bheemamaayu varumpolu
krooshinmelu kaanunna snehatthe orkkum njaanu
9
aapatthilu olangalu saadhuve thallumpolu
krooshinmelu kaanunna snehatthe orkkum njaanu
8
shathruthvam varddhicchaalu peedakalu kootiyaalu
krooshinmelu kaanunna snehatthe orkkum njaanu
10
aathmaave orkka nee ee mahaa snehatthe
dyvatthinu puthranu ee saadhuve snehicchu