Generic selectors
Exact matches only
Search in title
Search in content
Post Type Selectors

281. കർത്തൻ എന്നെ നടത്തുന്നു – Karthan Enne Nadatthunnu

Karthan Enne Nadatthunnu
ScripturePsalm 23:3
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricist
CategoryMarthoma Kristheeya Keerthanangal

Listen Song Karthan Enne Nadatthunnu

Karthan Enne Nadatthunnu (Song 281) is a hymn from the Marthoma Kristheeya Keerthanangal collection, a Malayalam rendering of J.H. Gilmore’s “He Leadeth Me.” Resting on the Lord’s guidance celebrated in Psalm 23:3, the singer rejoices that God’s own hand leads everywhere, in deep sorrow and in fullness of blessing, in calm and in storm. The singer resolves to follow without regret, content with the portion God gives, and trusts Him to lead even through the Jordan at the hour of death.

Malayalam Lyrics

1
കർത്തൻ എന്നെ നടത്തുന്നു
എത്ര ഭാഗ്യം സ്വർഗ്ഗാശ്വാസം
എല്ലാറ്റിലും എവിടെയും
തൻ കൈ തന്നെ നടത്തുന്നു

നടത്തുന്നാൻ നടത്തുന്നാൻ
തൻ കയ്യാൽ മാം നടത്തുന്നാൻ
തൻപിൻഗാമിയായിടും ഞാൻ
തൻകയ്യാൽ മാം നടത്തുന്നാൻ

2
അതിദുഃഖ മദ്ധ്യത്തിലും
ഏദൻ ഭാഗ്യ നിറവിലും
ശാന്തത്തിൽ താൻ വൻകാറ്റിൽ താൻ
തൻ കൈ തന്നെ നടത്തുന്നു … നടത്തുന്നാൻ

3
കർത്തനിൻ കൈപിടിക്കും ഞാൻ
പശ്ചാത്താപപ്പെടാ പിന്നെ
എന്നംശത്തിൽ തൃപ്തിപ്പെടും
എൻദൈവംതാൻ നടത്തുന്നു … നടത്തുന്നാൻ

4
ലോകെ എന്റെ വേല തീർത്തു
നിൻ കൃപയാൽ ജയം നേടി
മൃത്യുകാലം പേടിക്കാ ഞാൻ
യോർദ്ദാനിൽ നീ നടത്തുന്നു … നടത്തുന്നാൻ

Manglish Lyrics

1
Karthan Enne Nadatthunnu
Ethra Bhaagyam Swargaashwaasam
Ellaattilum Evideyum
Than Kai Thanne Nadatthunnu

Nadatthunnaan Nadatthunnaan
Than Kayyaal Maam Nadatthunnaan
Thanpingaamiyaayidum Njaan
Thankayyaal Maam Nadatthunnaan

2
Athidukha Madhyathilum
Edan Bhaagya Niravilum
Shaanthathil Thaan Vankaattil Thaan
Than Kai Thanne Nadatthunnu … Nadatthunnaan

3
Karthanin Kaipidikkum Njaan
Pashchaathaapappedaa Pinne
Ennamshathil Thripthippedum
Endaivamthaan Nadatthunnu … Nadatthunnaan

4
Loke Ente Vela Theerthu
Nin Krupayaal Jayam Nedi
Mrithyukaalam Pedikkaa Njaan
Yordhaanil Nee Nadatthunnu … Nadatthunnaan

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page