459. ഭൂലോകമാം വനാന്തരത്തിലൂടെ നാൾതോറും – Bhoolokamaam Vanaantharathiloode Naalthorum

| Scripture | |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Bhoolokamaam Vanaantharathiloode Naalthorum
Bhoolokamaam Vanaantharathiloode Naalthorum (Song 459) is a hymn from the Marthoma Kristheeya Keerthanangal collection; the hymnal prints it with the English title “Hark, hark my soul” and the credit H. Smart (A & M 223). It is the song of a weary pilgrim: on the daily journey through the wilderness of this world his strength fails, yet he finds comfort every day in the loving lap of Jesus. When the enemy attacks, when sickness and lost support leave him weak, and when friends forsake him, Jesus still holds him close.
Malayalam Lyrics
1
ഭൂലോകമാം വനാന്തരത്തിലൂടെ
നാൾതോറും ഉള്ളെൻ
യാത്ര അതിൽ ഞാൻ
ക്ഷീണിച്ചു കാൽകരം
കുഴഞ്ഞു നാവും
താണിടുന്ന സമയം എപ്പോഴും
യേശുവിൻ സ്നേഹമാം മടിയിൽ
ആശ്വസിക്കാം അനുദിനം എനിക്കു
2
എന്നാത്മാവിൻ നാശം
ചെയ്തിടുവാനായ്
എന്നും ശ്രമിക്കുന്ന വൈരികളാം
സാത്താനും ലോകം ജഡം എന്നിവരിൽ
കൂർത്തശരങ്ങൾ ഏൽപ്പിക്കുമ്പോൾ യേശുവിൻ
3
രോഗങ്ങൾ മൂലംദിനംതോറും എന്റെ
ദേഹത്തിൻ ശക്തിക്ഷയിക്കുമ്പോഴും
ആശ്രയം സർവ്വം നശിച്ചീടുമ്പോഴും
ആശ്രിത വത്സലൻ ആകുന്ന എൻ യേശുവിൻ
4
ലോകത്തിൽ സൗഖ്യം ലേശവും ഇല്ലാതെ
ഏകാകിയായ് ഞാൻ ദുഖിക്കുമ്പോഴും
മൽസഖിമാർ കൈവിടുമ്പോഴും എന്നെ
വാത്സല്യത്തോടണച്ചീടുന്ന എൻ യേശുവിൻ
Manglish Lyrics
1
Bhoolokamaam Vanaantharathiloode
Naalthorum Ullen
Yaathra Athil Njaan
Ksheenichu Kaalkaram
Kuzhanjju Naavum
Thaanidunna Samayam Eppozhum
Yeshuvin Snehamaam Madiyil
Aashwasikkaam Anudinam Enikku
2
Ennaathmaavin Naasham
Cheythiduvaanaay
Ennum Shramikkunna Vairikalaam
Saathaanum Lokam Jadam Ennivaril
Koorthasharangal Elppikkumpol Yeshuvin
3
Rogangal Moolamdinamthorum Ente
Dehathin Shakthikshayikkumpozhum
Aashrayam Sarvvam Nashicheedumpozhum
Aashritha Vathsalan Aakunna En Yeshuvin
4
Lokathil Saukhyam Leshavum Illaathe
Ekaakiyaay Njaan Dukhikkumpozhum
Malsakhimaar Kaividumpozhum Enne
Vaathsalyathodanacheedunna En Yeshuvin