Generic selectors
Exact matches only
Search in title
Search in content
Post Type Selectors

121. സ്നേഹമാം ദേവാ – Snehamam deva swargeeya

Snehamam deva swargeeya
ScriptureLuke 2:14
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistറവ. കെ.പി. ഫിലിപ്പ്
CategoryMarthoma Kristheeya Keerthanangal

Listen Song Snehamam deva swargeeya

Snehamam Deva Swargeeya (Song 121) is a devotional hymn from the Marthoma Kristheeya Keerthanangal, written by Rev. K. P. Philip. It is a personal prayer of love and surrender to the Father, marveling at His mercy in giving His Son and pleading for His sustaining hand.

Malayalam Lyrics

സ്നേഹമാം ദേവാ സ്വർഗ്ഗീയ താതാ
അഹമഹമായവനേ യഹോവേ ഇഹ പരിപാലകനേ
ബഹുലമാം കൃപയാൽ തിരുഹിതമതിനാൽ
മഹിതലെ സുതനെത്തന്ന-ദേവേശാ തവ പാദം കുമ്പിടുന്നേൻ … തവ

2
നാരിയിലുരുവായ് ബേതലേ ജനിച്ചു
പാരിടെ കൂരിരുള്‍ നീക്കിത്തന്നു-ആരിതു മാലോകരേ
വീരനാം ദൈവം നീതിയിൻ സൂര്യൻ,
ഇരുന്നവൻ വചനമായ് നിത്യകാലേ … തവ

3
ഉന്നതേ മഹത്വം നരർക്കു സംപ്രീതി
മന്നിടെ ശാന്തി എന്നുംപാടുന്നു-വിണ്ണിലെ മാലാഖമാർ-
മണ്ണിലെ ജനത്തിൻ പാപങ്ങളഖിലം
മന്നിപ്പാൻ വന്നവനായ നാഥാ … തവ

4
പ്രാണനാഥാ നീ താണിഹെ വന്നു
ക്ഷോണിയെ വീണ്ടെടുത്ത-മാസ്നേഹം
കാണുന്നു ദോഷിയാം ഞാൻ-
താണുവണങ്ങി നമിച്ചിടുന്നടിയാൻ
പാണിയിൽ താങ്ങണമേ… കൃപാലോ … തവ

Manglish Lyrics

Snehamam deva swarggeeya thaatha
Ahamahamayavane Yahove iha paripaalakane
Bahulamam kripayal thiruhithamathinal
Mahithale suthanethanna-devesha thava paadam kumbidunnen … thava

2
Naariyiluruvayi Bethele janichu
Paride koorirul neekithannu-aarithu maalokare
Veeranam daivam neethiyin sooryan,
Irunnavan vachanamay nithyakaale … thava

3
Unnathe mahathwam nararkku sampreethi
Mannide shanthi ennumpaadunnu-vinnile maalakhamar-
Mannile janathin paapangalakhilam
Mannippaan vannavanaya naatha … thava

4
Praananaatha nee thaanihe vannu
Kshoniye veendetudutha-masneham
Kaannunnu doshiyaam njan-
Thaanuvanangi namichidunnadiyaan
Paaniyil thaanganame… krupaalo … thava

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page