461. യേശുനാഥാ പൂർണ്ണസുഖം വേണമേ – Yeshunaathaa Poornnasukham Vename

| Scripture | Psalm 51:7 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Yeshunaathaa Poornnasukham Vename
Yeshunaathaa Poornnasukham Vename is song 461 in the Marthoma Kristheeya Keerthanangal, a Malayalam rendering of the English hymn “Lord Jesus, I Long to Be Perfectly Whole” by J. Nicholson and W. G. Fischer. It is a prayer to be washed clean in the blood of Christ and made whiter than snow (Psalm 51:7).
Malayalam Lyrics
1
യേശുനാഥാ പൂർണ്ണസുഖം വേണമേ
വസിക്കണം എന്നുള്ളിൽ
ബിംബങ്ങൾ തകർത്തോടിക്ക ശത്രവെ
ഹിമത്തെക്കാൾ വെളുക്കും കഴുകെന്നെ
ഹിമത്തെക്കാൾ ഹിമത്തെക്കാൾ താൻ
ഹിമത്തേക്കാൾ വെളുക്കും കഴുകെന്നെ
2
പങ്കം ഒന്നും നിൽക്കാതെന്നേശുനാഥാ
നീക്കുക പങ്കം സർവ്വം നിൻ രക്തത്താൽ
ഉപേക്ഷിക്കുന്നെല്ലാം ഈ വരം കിട്ടാൻ
ഹിമത്തെക്കാൾ വെളുക്കും കഴുകെന്നെ
ഹിമത്തെക്കാൾ
3
സ്വർഗ്ഗത്തിൽ നിന്നു നോക്കി യേശുനാഥാ
പൂർണ്ണപ്രതിഷ്ഠ ചെയ്വാൻ തുണക്കെന്നെ
ഏൽപ്പിക്കുന്നേൻ എന്നേയും എൻ സർവ്വവും
ഹിമത്തെക്കാൾ വെളുക്കും കഴുകെന്നെ
ഹിമത്തെക്കാൾ
4
യേശുനാഥാ കെഞ്ചുന്നു ഞാനിതിനായ്
ക്രൂശിച്ച നിൻപാദെ ശരണം നാഥാ
എൻ ശുദ്ധിക്കായ് നിൻ രക്ത പാച്ചിൽ കൺടേൻ
ഹിമത്തെക്കാൾ വെളുക്കും കഴുകെന്നെ
ഹിമത്തെക്കാൾ
5
കാത്തിരിക്കുന്നിതാ ഞാനേശുനാഥാ
വന്നു സൃഷ്ടിക്കുന്നെന്നിൽ പുതു ഹൃദയം
നിന്നെ തേടിയോരെ തള്ളിയില്ല നീ
ഹിമത്തെക്കാൾ വെളുക്കും കഴുകെന്നെ
ഹിമത്തെക്കാൾ
Manglish Lyrics
1
yeshunaathaa poornnasukham vename
vasikkanam ennullil
bimbangal thakartthotikka shathrave
himatthekkaal velukkum kazhukenne
himatthekkaal himatthekkaal thaan
himatthekkaal velukkum kazhukenne
2
pankam onnum nilkkaathenneshunaathaa
neekkuka pankam sarvvam nin rakthatthaal
upekshikkunnellaam ee varam kittaan
himatthekkaal velukkum kazhukenne
himatthekkaal
3
svarggatthil ninnu nokki yeshunaathaa
poornnaprathishtha cheyvaan thunakkenne
elppikkunnen enneyum en sarvvavum
himatthekkaal velukkum kazhukenne
himatthekkaal
4
yeshunaathaa kenjchunnu njaanithinaay
krooshichcha ninpaade sharanam naathaa
en shuddhikkaay nin raktha paachchil kanten
himatthekkaal velukkum kazhukenne
himatthekkaal
5
kaatthirikkunnithaa njaaneshunaathaa
vannu srushtikkunnennil puthu hrudayam
ninne thetiyore thalliyilla nee
himatthekkaal velukkum kazhukenne
himatthekkaal