480. മുറ്റും വെടിപ്പാക്കാൻ എന്നെ ക്ഷണിക്കും – Muttum Vedippaakkaan Enne Kshanikkum

Muttum Vedippaakkaan Enne Kshanikkum
Scripture
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricist
CategoryMarthoma Kristheeya Keerthanangal

Listen Song Muttum Vedippaakkaan Enne Kshanikkum

Muttum Vedippaakkaan Enne Kshanikkum (Song 480) is a hymn from the Marthoma Kristheeya Keerthanangal collection, a Malayalam rendering of the English hymn “I Hear Thy Welcome Voice” by L. Hartsough. The singer hears the Lord’s sweet voice inviting them to be made wholly clean, comes to Him and asks to be washed in the flow from Calvary. The verses go on to ask for strength, faith, love, joy, hope, peace and freedom to bear witness, trusting the redeeming power of His holy blood.

Malayalam Lyrics

1
മുറ്റും വെടിപ്പാക്കാൻ
എന്നെ ക്ഷണിക്കും നിൻ
ഇമ്പസ്വരം ഞാൻ കേൾക്കുന്നു
കഴുകെന്നെ നാഥാ

നിങ്കലേക്കു ഞാൻ വരുന്നു നാഥാ
കാൽവറി പ്രവാഹത്താൽ കഴുകെന്നെ ദേവാ

2
അശക്തൻ ദോഷി ഞാൻ, നിൻ ശക്തി നൽകുക
നിൻ രക്തമെൻ പാപക്കറ നീക്കി ശുദ്ധി നൽകും … നിങ്കലേക്കു

3
വിശ്വാസം, സ്നേഹവും, സന്തോഷം ആശയും
പൂർണ്ണമാം സമാധാനവും ദാനം ചെയ്ത കർത്താ … നിങ്കലേക്കു

4
സ്വാതന്ത്ര്യം നൽകുക സാക്ഷിപ്പാൻ ശക്തി താ
വാഗ്ദത്തങ്ങൾ ‘നിവർത്തിക്ക സ്നേഹിതാ രക്ഷകാ … നിങ്കലേക്കു

5
നിത്യം കൃപ നൽകി ഉറപ്പിക്കെന്നെ നീ
രക്ഷണ്യവേല രക്തത്താൽ നിവർത്തിക്ക നാഥാ … നിങ്കലേക്കു

6
വീണ്ടെടുപ്പിൻ വില പാവന രക്തത്താൽ
നീതി, കൃപ, ശ്രേഷ്ഠദാനം ഏഴയ്ക്കു നൽകുകെ … നിങ്കലേക്കു

Manglish Lyrics

1
Muttum Vedippaakkaan
Enne Kshanikkum Nin
Impaswaram Njaan Kelkkunnu
Kazhukenne Naathaa

Ninkalekku Njaan Varunnu Naathaa
Kaalvari Pravaahathaal Kazhukenne Devaa

2
Ashakthan Doshi Njaan, Nin Shakthi Nalkuka
Nin Rakthamen Paapakkara Neekki Shudhi Nalkum … Ninkalekku

3
Vishwaasam, Snehavum, Santhosham Aashayum
Poornnamaam Samaadhaanavum Daanam Cheytha Karthaa … Ninkalekku

4
Swaathanthryam Nalkuka Saakshippaan Shakthi Thaa
Vaagdathangal ‘Nivarthikka Snehithaa Rakshakaa … Ninkalekku

5
Nithyam Kripa Nalki Urappikkenne Nee
Rakshanyavela Rakthathaal Nivarthikka Naathaa … Ninkalekku

6
Veendeduppin Vila Paavana Rakthathaal
Neethi, Kripa, Shreshtadaanam Ezhaykku Nalkuke … Ninkalekku

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page