Generic selectors
Exact matches only
Search in title
Search in content
Post Type Selectors

460. പാപിക്കായുള്ളോരുറവ – Paapikkaayullorurava

Paapikkaayullorurava
Song’s ChordsGuitar, Ukulele, Piano, Mandolin
CategoryMarthoma Kristheeya Keerthanangal

Listen Song Paapikkaayullorurava

Paapikkaayullorurava is song 460 in the Marthoma Kristheeya Keerthanangal, a Malayalam rendering of the English hymn “The Blood of the Lamb” by E. R. Latta. It celebrates the cleansing power of the blood of the Lamb, which makes the repentant sinner whiter than snow.

Malayalam Lyrics

1
പാപിക്കായുള്ളോരുറവ
വാഴ്ത്തപ്പെട്ടതാകേണമേ
ദൈവപുത്രൻ വാഴ്ത്തപ്പെട്ടോൻ
തൻ അടികളാൽ സ്വസ്ഥർ നാം
തൻ തൊഴുത്തു വിട്ടോടിപ്പോയ്
ഞാൻ അരിഷ്ഠനായെങ്കിലും
ആട്ടിൻകുട്ടി തൻ രക്തത്താൽ
ഞാൻ ഹിമത്തിലും വെൺമയാം

വെൺമയായിടും വെൺമയായിടും
കുഞ്ഞാട്ടിൻ നിണ സ്നാനത്താൽ
ഞാൻ ഹിമത്തിലും വെൺമയാം

2
മുൾമുടി ധരിച്ചാൻ അവൻ
ക്രൂശെടുത്തു ക്ഷീണിച്ചഹോ
താൻ സഹിച്ചു മാം ഖേദങ്ങൾ
പാഴിൽ അല്ല തൻ കഷ്ടത
പാപം നീക്കും ഉറവയിൽ
ഞാൻ വന്നു കുളിച്ചീടട്ടെ
തൻ തിരുനിണ സ്നാനത്താൽ
ഞാൻ ഹിമത്തിലും വെൺമയാം … വെൺമ

3
താതനെ നിന്നെ വിട്ടു ഞാൻ
തെറ്റിപ്പോയ് പലപ്പോഴുമെ
രക്തവർണ്ണമെൻ പാപങ്ങൾ
ശുദ്ധമായിടാ വെള്ളത്താൽ
വാഗ്ദത്തം വിശ്വസിച്ചു ഞാൻ
വന്നീടുന്നുറവയിങ്കൽ
ദൈവീകമാം സ്നാനത്തിനാൽ
ഞാൻ ഹിമത്തിലും വെൺമയാം … വെൺമ

Manglish Lyrics

1
paapikkaayullorurava
vaazhtthappettathaakename
daivaputhran vaazhtthappettoan
than adikalaal svasthar naam
than thozhutthu vittodippoy
njaan arishtanaayenkilum
aattinkutti than rakthatthaal
njaan himatthilum venmayaam

venmayaayitum venmayaayitum
kunjnjaattin nina snaanatthaal
njaan himatthilum venmayaam

2
mulmuti dharichchaan avan
krooshetutthu ksheenichchaho
thaan sahichchu maam khedangngal
paazhil alla than kashtata
paapam neekkum uravayil
njaan vannu kulichcheetatte
than thirunina snaanatthaal
njaan himatthilum venmayaam … venma

3
thaathane ninne vittu njaan
thettippoy palappozhume
rakthavarnnamen paapangal
shuddhamaayitaa vellatthaal
vaagdattham vishvasichchu njaan
vanneetunnuravayinkal
daiveekamaam snaanatthinaal
njaan himatthilum venmayaam … venma

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page