181. വന്നീടുവീൻ യേശുപാദം ചേർന്നീടുവിൻ – Vanneeduveen Yeshupaadam Chernneeduvin

| Scripture | Romans 6:23 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Vanneeduveen Yeshupaadam Chernneeduvin
Vanneeduveen Yeshupaadam Chernneeduvin is song 181 in the Marthoma Kristheeya Keerthanangal, set to the Ekathaalam meter. It calls sinners to come to the feet of Yeshu and turn away from sin, because the wages of sin is death (Romans 6:23), while the grace of God in Christ gives eternal life. Yeshu promises that He will never cast out anyone who comes to Him.
Malayalam Lyrics
Pallavi
വന്നീടുവീൻ യേശുപാദം ചേർന്നീടുവിൻ
പാപത്തെ വിട്ടോടീടുവിൻ
Anupallavi
വരുന്നാരെയും ഒരുനാളും ഞാൻ
തള്ളുകയില്ലെന്നുരച്ചുയേശു … വന്നീടു
1
പാപത്തിൻ ശമ്പളം മരണമേ
അതുനിന്നെ നശിപ്പിക്കുമേ
ദൈവകൃപയോ ക്രിസ്തുവിൽ നിത്യ
ജീവനാണെന്നു വിശ്വസിച്ചിട്ടു … വ
2
ഇന്നു നീ മരിച്ചാലെങ്ങുപോം
ദൈവകോപം നീങ്ങിയോ
നിനക്കായ് യേശു കുരിശിൽമരിച്ചുയിർത്തെഴുന്നള്ളി
മഹിമയിൽ … വ
3
മരണമേ നിനയാ നേരമേ
അതു നിന്നെ സന്ധിക്കുമേ
മരിച്ചോർ ദൈവപുത്രന്റെ ശബ്ദം
കേട്ടു ജീവിക്കും നേരമായല്ലോ … വ
4
ഇതാ ഞാൻ വേഗം വരുന്നുവെന്ന്
യേശുരാജൻ അരുളിയല്ലോ
യേശുവേ വേഗം മേഘത്തിൽവന്നു
നിത്യരാജ്യത്തിൽ ചേർക്ക ഞങ്ങളെ … വന്നീടു
Manglish Lyrics
Pallavi
vanneeduveen yeshupaadam chernneeduvin
paapatthe vittodeeduvin
Anupallavi
varunnaareyum orunaalum njaan
thallukayillennuracchuyeshu … vanneedu
1
paapatthin shampalam maraname
athuninne nashippikkume
daivakrupayo kristhuvil nithya
jeevanaanennu vishvasichchittu … va
2
innu nee marichchaalengupom
daivakopam neengiyo
ninakkaay yeshu kurishilmarichchuyirtthezhunnalli
mahimayil … va
3
maraname ninayaa nerame
athu ninne sandhikkume
marichchor daivaputhrante shabdam
kettu jeevikkum neramaayallo … va
4
ithaa njaan vegam varunnuvennu
yeshuraajan aruliyallo
yeshuve vegam meghatthilvannu
nithyaraajyatthil cherkka njangale … vanneedu