Generic selectors
Exact matches only
Search in title
Search in content
Post Type Selectors

325. സമയമാം രഥത്തിൽ ഞാൻ – Samayamaam Radhathil Njaan

Samayamaam Radhathil Njaan
Scripture
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistവി. നാഗല്‍
CategoryMarthoma Kristheeya Keerthanangal

Listen Song Samayamaam Radhathil Njaan

Samayamaam Radhathil Njaan (Song 325) is a hymn from the Marthoma Kristheeya Keerthanangal collection, penned by V. Nagal, that pictures the believer’s life as a journey to heaven in the chariot of time. The pilgrim rejoices that each morning brings the end of the road nearer, rests at night in God’s hands while the chariot wheel keeps moving forward, travels light with only a little bread and water, and longs for the eternal home in heaven, with the fruit of the tree of life in God’s paradise and angels coming to welcome the pilgrim and renew their strength.

Malayalam Lyrics

1
സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാൺമതിനു ബദ്ധപ്പെട്ടോടീടുന്നു.

ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാൻ
യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ

2
രാവിലെ ഞാൻ ഉണരുമ്പോൾ ഭാഗ്യമുള്ളോൻ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാൾ അടുപ്പം … ആമേൻ

3
രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു
അപ്പോഴും എൻ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു … ആമേൻ

4
തേടുവാൻ ജഡത്തിൻ സുഖം ഇപ്പോൾ അല്ല സമയം
സ്വന്തനാട്ടിൽ ദൈവമുഖംകാൺക യത്രെ വാഞ്ഛിതം … ആമേൻ

5
ഭാരങ്ങൾ കൂടുന്നതിനു ഒന്നും വേണ്ട യാത്രയിൽ
അല്പം അപ്പം വിശപ്പിന്നു സ്വല്പവെള്ളം ദാഹിക്കിൽ … ആമേൻ

6
സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാർപ്പിടം … ആമേൻ

7
നിത്യമായോർ വാസസ്ഥലം എനിക്കുണ്ടു സ്വർഗ്ഗത്തിൽ
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായിൽ … ആമേൻ

8
എന്നെ എതിരേല്പാനായി ദൈവദൂതർ വരുന്നു
വേണ്ടുമ്പോലെ യാത്രയ്ക്കായി പുതുശക്തി തരുന്നു … ആമേൻ

Manglish Lyrics

1
Samayamaam Radhathil Njaan Swarggayaathra Cheyyunnu
En Swadesham Kaanmathinu Baddhappettodeedunnu.

Aake Alpa Neram Maathram Ente Yaathra Theeruvaan
Yeshuve Ninakku Sthothram Vegam Ninne Kaanum Njaan

2
Raavile Njaan Unarumbol Bhaagyamullon Nishchayam
Ente Yaathrayude Anthyam Innalekkaal Aduppam … Aamen

3
Raathriyil Njaan Daivathinte Kaikalil Urangunnu
Appozhum En Radhathinte Chakram Munnottodunnu … Aamen

4
Theduvaan Jadathin Sukham Ippol Alla Samayam
Swanthanaattil Daivamukhamkaanka Yathre Vaanjchitham … Aamen

5
Bhaarangal Kootunnathinu Onnum Venda Yaathrayil
Alpam Appam Vishappinnu Swalpavellam Daahikkil … Aamen

6
Sthalam Haa Mahaavishesham Phalam Ethra Madhuram
Venda Venda Bhoopradesham Alla Ente Paarppidam … Aamen

7
Nithyamaayor Vaasasthalam Enikkundu Swarggathil
Jeevavrukshathinte Phalam Daivaparudeesaayil … Aamen

8
Enne Ethirelpaanaayi Daivadoothar Varunnu
Vendumpole Yaathraykkaayi Puthushakthi Tharunnu … Aamen

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page