Generic selectors
Exact matches only
Search in title
Search in content
Post Type Selectors

211. ദൈവമേ സ്നേഹരൂപനേ – Daivame Sneharoopane Enne Nee

Daivame Sneharoopane Enne Nee
ScripturePsalm 51:10
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistറവ. കെ.പി. ഫിലിപ്പ്
CategoryMarthoma Kristheeya Keerthanangal

Listen Song Daivame Sneharoopane Enne Nee

Daivame Sneharoopane Enne Nee (Song 211) is a heartfelt prayer of confession from the Marthoma Kristheeya Keerthanangal collection, penned by Rev. K.P. Philip. Echoing Psalm 51:10’s plea for God to create a clean heart, it lays bare a long list of failures — chasing worldly pleasure over heavenly blessing, dishonest words, impure thoughts, pride, and a hardened lack of compassion — before bowing at God’s feet and asking to be purified and given new life. Below are the full Malayalam and Manglish lyrics of Daivame Sneharoopane Enne Nee, verse by verse.

Malayalam Lyrics

1
ദൈവമേ സ്നേഹരൂപനേ
എന്നെ നീ തള്ളീടല്ലേ
സന്താപത്താല്‍ വിളിക്കുന്നേന്‍
ദോഷിയെ രക്ഷിക്കണേ

2
നിന്റെ സ്നേഹമറിഞ്ഞിട്ടും
നിന്നെ സ്നേഹിച്ചില്ലേ ഞാന്‍
തന്നിഷ്ടനായ് നടന്നുപോയ്
നീക്കണേ എന്‍ പാപത്തെ

3
ഈ ലോകത്തിന്‍ സുഖങ്ങളെ
തേടിപ്പോയ് ഞാന്‍ ആര്‍ത്തിയാല്‍
സ്വര്‍ല്ലോക ഭാഗ്യം പിന്‍തള്ളി
ഭോഷത്വം ഞാന്‍ കാണിച്ചു

4
സത്യമല്ലാത്ത വാക്കുകള്‍
ശങ്കയെന്യേ ഓതി ഞാന്‍
നീതിയല്ലാത്ത ക്രിയകള്‍
ദയ കൂടാതെ ചെയ്തു ഞാന്‍

5
അശുദ്ധമായ ചിന്തകള്‍
മലിനമായ കാഴ്ചകള്‍
അശുദ്ധമാക്കി മാനസം
അന്ധമാക്കി കണ്‍കളെ

6
മോഹങ്ങള്‍ സാധിച്ചീടുവാന്‍
കൗശലം പ്രയോഗിച്ചു
മഹാനെന്നു നിരൂപിച്ചു
നിന്ദാപാത്രമായിപ്പോയ്

7
മതിമറന്നു നിഗളിച്ചു
സുഖങ്ങള്‍ പെരുകി വന്നപ്പോള്‍
അതിന്‍ ഫലത്താല്‍ വീണുപോയ്
ലജ്ജിക്കുന്നീ നീചന്‍ ഞാന്‍

8
കഷ്ടതകള്‍ ധാരാളം ഞാന്‍
ചുറ്റുപാടും കണ്ടിട്ടും
ഒട്ടും കാരുണ്യം ഇല്ലാതെ
സ്വാര്‍ത്ഥം മാത്രം നിവര്‍ത്തിച്ചു

9
ഇപ്പോഴിതാ നിന്‍ പാദത്തില്‍
കുമ്പിടുന്നീ ഏഴ ഞാന്‍
ഉള്‍പ്പൂവിനെ ശുദ്ധിചെയ്തു
ജീവിപ്പിക്ക ദോഷിയെ

Manglish Lyrics

1
Daivame Sneharoopane
Enne Nee Thalleedalle
Santhaapathaal Vilikkunnen
Doshiye Rakshikkane

2
Ninte Snehamarinjittum
Ninne Snehichille Njaan
Thannishtanaay Nadannupoy
Neekkane En Paapathe

3
Ee Lokathin Sukhangale
Thedippoy Njaan Aarthiyaal
Svarlloka Bhaagyam Pinthalli
Bhoshathvam Njaan Kaanichu

4
Sathyamallaatha Vaakkukal
Shankayenye Othi Njaan
Neethiyallaatha Kriyakal
Daya Koodaathe Cheythu Njaan

5
Ashudhamaaya Chinthakal
Malinamaaya Kaazhchakal
Ashudhamaakki Maanasam
Andhamaakki Kankale

6
Mohangal Saadhicheeduvaan
Kaushalam Prayogichu
Mahaanennu Niroopichu
Nindaapaathramaayippoy

7
Mathimarannu Nigalichu
Sukhangal Peruki Vannappol
Athin Phalathaal Veenupoy
Lajjikkunnee Neechan Njaan

8
Kashtathakal Dhaaraalam Njaan
Chuttupaadum Kandittum
Ottum Kaarunyam Illaathe
Svaarthham Maathram Nivarthichu

9
Ippozhithaa Nin Paadathil
Kumbidunnee Ezha Njaan
Ulppoovine Shudhicheythu
Jeevippikka Doshiye

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page