166. യേശുവിന്നരികിൽ വാ പാപി – Yeshuvinnarikil Vaa Paapi

| Scripture | Matthew 11:28 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | റ്റി.ജെ.വർക്കി |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Yeshuvinnarikil Vaa Paapi
Yeshuvinnarikil Vaa Paapi (Song 166) is a hymn from the Marthoma Kristheeya Keerthanangal collection, penned by T.J. Varkey, that urges the sinner to come near to Jesus without delay. Echoing Jesus’ invitation in Matthew 11:28, it pictures Christ weeping over the lost and calling the weary with His nail-scarred hand, promising never to scorn or forsake those who come to Him, and it closes with the assurance that all who heed the call of the Most High will live in joy in the golden world forever.
Malayalam Lyrics
Pallavi
യേശുവിന്നരികിൽ വാ പാപി
Anupallavi
ഈശൻ നിൻ ദുരിതങ്ങൾ
മോചിക്കും വേഗാൽ യേശു
1
പാപത്തിൽ കിടന്നു നീ
നരകത്തീയതിൽ വീണു
എരിയാതീ നിമിഷം നീ
വരിക വൈകാതെ യേശു
2
നിൻ പാപമഖിലവും
തൻ കണ്ണിനു മുമ്പാകെ
കാണുന്നായതിനാലേ
താണു നീ വേഗം യേശു
3
പാപിക്കാശ്രയമായി
താനല്ലാതെയില്ലാരും
പാദേ ചേർന്നിടുന്നോരെ
പാലിക്കുന്നോരു യേശു
4
ആണിപ്പാടുകളുള്ള
പാണി നീട്ടിയും കൊണ്ട്
ക്ഷീണരെ വിളിക്കുന്നു
കാണുന്നില്ലേ നീ യേശു
5
ഒന്നുകൊണ്ടുമെൻ ചാരെ
വന്നിടും നരരെ ഞാൻ
നിന്ദിച്ചു തൃജിക്കയില്ലെന്നു
ചൊന്നോരു യേശു
6
നിന്നെ നോക്കിയും കൊണ്ടു
കണ്ണുനീർ ചൊരിയുന്നു
പിന്നെയെന്നു നീ ചിത്തേ
ചിന്തിച്ചീടാതെ യേശു
7
ഉന്നതൻ വിളി കേട്ടു
പിന്നാലെ വരികെന്നാൽ
പൊന്നുലോകത്തിലെന്നും
സമ്മോദാൽ വാഴാം യേശു
Manglish Lyrics
Pallavi
Yeshuvinnarikil Vaa Paapi
Anupallavi
Eeshan Nin Durithangal
Mochikkum Vegaal Yeshu
1
Paapaththil Kidannu Nee
Narakaththeeyathil Veenu
Eriyaathee Nimisham Nee
Varika Vaikaathe Yeshu
2
Nin Paapamakhilavum
Than Kanninu Mumbaake
Kaanunnaayathinaale
Thaanu Nee Vegam Yeshu
3
Paapikkaashrayamaayi
Thaanallaatheyillaarum
Paade Chernnidunnore
Paalikkunnoru Yeshu
4
Aanippaadukalulla
Paani Neettiyum Kondu
Ksheenare Vilikkunnu
Kaanunnille Nee Yeshu
5
Onnukondumen Chaare
Vannidum Narare Njaan
Nindichu Thrujikkayillennu
Chonnoru Yeshu
6
Ninne Nokkiyum Kondu
Kannuneer Choriyunnu
Pinneyennu Nee Chiththe
Chinthichcheedaathe Yeshu
7
Unnathan Vili Kettu
Pinnaale Varikennaal
Ponnulokaththilennum
Sammodaal Vaazham Yeshu