42. നാഥാ ചൊരിയണമെ – Naadha choriyaname

Naadha choriyaname
Title

Naadha choriyaname

AlbumMarthoma Kristheeya Keerthanangal
Lyricistജോണ്‍ ഫിലിപ്പ്
Catogoryശുശ്രൂഷാരംഭം

MALAYALAM

നാഥാ ചൊരിയണമെ- നിന്‍ കൃപ ദാസരിന്‍മേല്‍
ഏകീടേണം ആശിഷമാരി- ഏഴകളിന്‍ നടുവില്‍

1
പാടിപുകഴ്ത്തിടാന്‍ – പാപികള്‍ ഞങ്ങള്‍
പാവനമാം നിന്‍ പരിശുദ്ധനാമം
വാനിലും ഭൂവിലും മേലായനാമം (2)
ഉന്നതനേശു നാമം- (നാഥാ)

2
പ്രാര്‍ത്ഥനചെയ്വാന്‍ പ്രാപ്തിയെ നല്‍കാന്‍
കാത്തിരുന്നീടാന്‍ കാഴ്ചയേകുക
വിശ്വസിപ്പാന്‍ ആശ്രയിപ്പാന്‍ (2)
ശക്തി നല്‍കീടുക-(നാഥാ)

3
ഉന്നത ദേവാ നിന്‍ വചനങ്ങള്‍
ഉള്ളിലെ കണ്‍കള്‍ ഉള്ളപോല്‍ കാണ്‍മാന്‍
ഉള്ളങ്ങളെ ഉണര്‍ത്തീടണേ (2)
സര്‍വ്വ വല്ലഭനെ-(നാഥാ)

 

MANGLISH

Naadha choriyaname – Nin krupa dasarinmel
Ekeetename aashishamari – Ezha kalin nattuvil

1
Paadipukalthitandaan – papikal nangal
Paavanamaam nin parisheddhanam
Vaanimul bhumivil melaayananaam (2)
Unnathanesu naamam – (Natha)

2
Prarthanacheivann – praptiye nalkaan
Kaathirunneetaan – kaazhchayekuka
Vishwasippaan – aashrayippaan (2)
Shakti nalkiduka – (Natha)

3
Unnata deva nin vachanangal
Ullile kankal ullapol kaanman
Ullangalne unnarthedaane (2)
Sarva vallabhane – (Natha)

Leave a Reply 0

Your email address will not be published. Required fields are marked *