96. പാടും ഞാന്‍ യേശുവിന്നു – Padum njan yeshuvinnu

MALAYALAM

പാടും ഞാന്‍ യേശുവിന്നു-ജീവന്‍പോവോളംനന്ദിയോടെ

1
പാടും ഞാനെന്നകതാരിലനുദിനംവാഴും
ശ്രീയേശുവിന്നു-ഒരു
കേടും കൂടാതെ പാലിക്കും
നാഥനം-പാടിസ്തുതിക്കുമെന്നും-പാടും

2
സ്വന്തജനമായ യൂദന്മാരെ തള്ളിഅന്ധതയില്‍
കിടന്നു-ബഹു
സന്താപത്തോടുഴന്നീടും പുറജാതിസന്തതിയെ
വീണ്‍ടോനേ!- പാടും

3
കാട്ടൊലിവിന്‍ശാഖയായിരുന്ന എന്നില്‍നല്ലഫലം
നിറപ്പാന്‍-അവന്‍
വെട്ടിയിണച്ചെന്നെനല്ലൊലിവിന്‍തരു-വോടതുചിന്തിച്ചെ
ന്നും- പാടും

4
കണ്‍മണിപോലെന്നം ഭദ്രമായ്
നിത്യവുംകാവന്‍ചെയ്തിടാമെന്നും തന്‍റെ
കണ്ണുകൊണ്‍ടെന്നെ
നടത്തീടാമെന്നതും-ഓര്‍ത്തതിമോദമോടെ- പാടും

5
കാന്തനിവനതി മോദമോടെ മേഘവാഹനത്തില്‍
കയറി-തന്‍റെകാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴു-ന്നെള്ളുന്നതോര്‍ത്തുെ
കാണ്‍ടും- പാടും

(പി.വി.തൊമ്മി)

MANGLISH

Padum njan yeshuvinnu-jeevanpovolamnandiyote

1
paatum njaanennakathaarilanudinamvaazhum
shreeyeshuvinnu-oru
ketum kootaathe paalikkum
naathanam-paatisthuthikkumennum-paatum

2
svanthajanamaaya yoodanmaare thalliandhathayilu
kitannu-bahu
santhaapatthotuzhanneetum purajaathisanthathiye
veendone!- paatum

3
kaattolivinshaakhayaayirunna ennilnallaphalam
nirappaan-avanu
vettiyinacchennenallolivintharu-votathuchinthicche
nnum- paatum

4
kanmanipolennam bhadramaayu
nithyavumkaavancheythitaamennum thante
kannukondenne
natattheetaamennathum-ortthathimodamote- paatum

5
kaanthanivanathi modamote meghavaahanatthilu
kayari-thantekaanthayotullasicchaanandippaanezhu-nnellunnathortthue
kaandum- paatum

Leave a Reply 0

Your email address will not be published. Required fields are marked *