229. പാടി പുകഴ്ത്തിടാം ദേവദേവനെ – Paadi pukazhthidam deva devane

Paadi pukazhthidam deva devane
Song’s Chords guitar, ukulele, piano, Mandolin
Album Marthoma Kristheeya Keerthanangal
Artist

Listen Song Paadi pukazhthidam deva devane Here

Malayalam Lyrics

പാടി പുകഴ്ത്തിടാം ദേവദേവനെ
പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറായേശുവേ
നാം പാടിപ്പുകഴ്ത്താം

യേശു എന്ന നാമമേ
എന്നാത്മാവിൻ ഗീതമേ
എൻ പ്രിയ യേശുവേ ഞാനെന്നും
വാഴ്ത്തിപ്പുകഴ്ത്തിടുമേ

ഘോര ഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു
മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ – യേശു…

പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു
ജീവപാതെ എന്നും ഓടും ഞാൻ – യേശു…

ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ
എന്നുരച്ച കൽപ്പനയതാൽ
ദേഹം ദേഹിയെല്ലാം ഒന്നായ് ചേർന്നു
പ്രിയനായ് വേല ചെയ്യും ഞാൻ – യേശു…

യോർദ്ദാൻ സമമാനശോധനയിലും
താണുവീണു പോകാതെ
ആർപ്പിൻ ജയധ്വനിയോടെ
കാത്തു പാലിക്കുന്ന സ്നേഹമാശ്ചര്യം – യേശു…

Manglish Lyrics

Paadi Pukazhthidam Deva Devane
Puthiatham Krupakalode
Innaleum Innum Ennum
Maraeshuve Nam Paadipukazhtham

Yeshu Enna Namame
Ennalmavin Geethame
En Priya Yeshuve Njanennum
Vazhthi Pukazhthidume

Khora Bhayankara Kattum Alayum
Kodiyathai Varum Nerathil
Kakum Karangalal Cherthumarvanacha
Sneham Nithiyam Padum Njan

Pettathalla Kunjine Marannalum
Njan Maraka Enna Varthayal
Thazhthi Enne Than Karathil Vechu
Jeeva Pathe Ennum Odum Njan

Bhumi Engum Poi Sakshi Cholluveen
Ennracha Kalpanayathal
Dheham Dhehiellam Onnai Chernnu
Priyanai Vela Cheyum Njan

Jordan Sama Mana Sodhanayilum
Thanu Veenu Pokathe
Aarppin Jaya Dwoniyode
Kaathupalikunna Snehamacharyam
Parama Pithavinu Sthuthi Padam

Leave a Reply 0

Your email address will not be published. Required fields are marked *