Song’s Chords | Guitar, Ukulele, Piano, Mandolin |
Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Paadam vandikkunnen Here
malayalam Lyrics
പാദം വന്ദിക്കുന്നേന്‍- തിരുകൃപ
പാപിക്കു ധനമേ!
1
പാരിതില്‍ തിരുവേദം
അരുളി ഭരിക്കും അത്ഭുതനേ!
ദൈവസുതനേ! കൃപാകരനേ!
ക്രിസ്തോ! തിരു- (പാദം)
2
വാക്കിനുള്ളടങ്ങാത്ത
മഹത്വമാളുന്ന മന്നവനേ!
ശക്തിമാനെ! ദയവാനേ!
ക്രിസ്തോ! തിരു- (പാദം)
3
മാനുഷര്‍ക്കുയിര്‍ നല്‍കിയ
രക്ഷകാ! നയശീലാ!
മനുവേല! അനുകുലാ!
ക്രിസ്തോ! തിരു- (പാദം)
4
പാപം നീക്കി ശുദ്ധാവിയാല്‍
ഉപദേശിക്കുന്നോനേ!
പുണ്യവാനേ! ഗുണവാനേ!
ക്രിസ്തോ! തിരു- (പാദം)
5
പാദത്തില്‍ പണിവോരെ
നിത്യവും പാലിക്കുന്നോനേ!
സത്യവാനേ! നിത്യവാനേ!
ക്രിസ്തോ! തിരു- (പാദം)
Manglish Lyrics
Paadam vandikkunnen- thirukrupa
paapikku dhaname!
1
paarithilu thiruvedam
aruli bharikkum athbhuthane!
Dyvasuthane! Krupaakarane!
Kristho! Thiru- (paadam)
2
vaakkinullatangaattha
mahathvamaalunna mannavane!
Shakthimaane! Dayavaane!
Kristho! Thiru- (paadam)
3
maanusharkkuyiru nalkiya
rakshakaa! Nayasheelaa!
Manuvela! Anukulaa!
Kristho! Thiru- (paadam)
4
paapam neekki shuddhaaviyaalu
upadeshikkunnone!
Punyavaane! Gunavaane!
Kristho! Thiru- (paadam)
5
paadatthilu panivore
nithyavum paalikkunnone!
Sathyavaane! Nithyavaane!
Kristho! Thiru-