Album | Marthoma Kristheeya Keerthanangal |
Lyricist | വിവ. റവ..റ്റി.കോശി |
Catogory | ശുശ്രൂഷാരംഭം |
Song’s Chords | guitar, ukulele, piano, Mandolin |
Table of Contents
Listen Song Ashisha mari undakum aananda Here
Malayalam Lyrics
ആശിസ്സാം മാരിയുണ്ടാകും
ആനന്ദവാഗ്ദത്തമേ
മേല്‍നിന്നു രക്ഷകന്‍ നല്‍കും
ആശ്വാസകാലങ്ങളെ
ആശിസ്സാംമാരി
ആശിഷം പെയ്യണമേ
കൃപകള്‍ വീഴുന്നു ചാറി
വന്മഴ താ! ദൈവമേ!
2
ആശിസ്സാം മാരിയുണ്ടാകും
വീണ്ടും നല്‍ ഉണര്‍വുണ്ടാം
കുന്നു പള്ളങ്ങളിന്മേലും
വന്മഴയിന്‍സ്വരം കേള്‍- ആ
3
ആശിസ്സാം മാരിയുണ്ടാകും
ഹാ! കര്‍ത്താ! ഞങ്ങള്‍ക്കും താ
ഇപ്പോള്‍ നിന്‍ വാഗ്ദത്തമോര്‍ത്തു
നല്‍വരം തന്നീടുക- ആ
4
ആശിസ്സാം മാരിയുണ്ടാകും
എത്ര നന്നിന്നു പെയ്കില്‍
പുരതന്റെ പേരില്‍ തന്നാലും
ദൈവമേ! ഇന്നേരത്തില്‍ – ആ
Manglish Lyrics
1
Ashisha mari undakum
aanandavaagdatthame
melninnu rakshakanu nalkum
aashvaasakaalangale
aashisaammaari
aashisham peyyaname
krupakalu veezhunnu chaari
vanmazha thaa! Dyvame!
2
aashisaam maariyundaakum
veendum nalu unarvundaam
kunnu pallangalinmelum
vanmazhayinsvaram kel- aa
3
aashisaam maariyundaakum
haa! Kartthaa! Njangalkkum thaa
ippolu ninu vaagdatthamortthu
nalvaram thanneetuka- aa
4
aashisaam maariyundaakum
ethra nanninnu peykilu
purathante perilu thannaalum
dyvame! Inneratthilu – aa