Song Title | Aanandamanandam aanandame |
Album | – |
Artist | – |
ആനന്ദമാനന്ദം ആനന്ദമേ ആനന്ദം ആനന്ദമേ
ഞാനെന്‍റെ പ്രിയൻ യേശുവിൻ കൂടെ വാഴുന്ന ജീവിതമേ
ഈ ലോകജീവിതകാലമെല്ലാം വിജയമായ് കാത്തതിനാൽ
ദേവകുമാരൻ യേശുവിൻ പാദേ നാൾതോറും വീഴുന്നേ ഞാൻ;- ആനന്ദ…
ദേവാധിദേവൻ വീണ്ടെടുത്ത തേജസ്സേറും കാന്തയെ
കാണുന്ന നേരം ദൂതഗണങ്ങൾ ആശ്ചര്യം കൂറീടുമേ;- ആനന്ദ…
മാലിന്യമേശാതെ കാത്തിടുന്ന സൗഭാഗ്യമാം ജീവിതം
ഞാൻ പിന്നെ വാഴും തേജസ്സുമോർത്താൽ ഹാ എത്ര മോദമതേ;- ആനന്ദ…
താതന്‍റെ രാജ്യം പൂകിടുമ്പോൾ സ്ഥാനമാനമേകുമേ
ഞാനന്നു പാടും പാട്ടുകൾ കേട്ടാൽ ആരു ഗ്രഹിച്ചീടുമോ?;- ആനന്ദ…
Aanandamaanandam aanandame aanandam aanandame
Aanandamaanandam aanandame aanandam aanandame
njaanenre priyan yeshuvin koote vaazhunna jeevithame
ee lokajeevithakaalamellaam vijayamaayu kaatthathinaal
devakumaaran yeshuvin paade naalthorum veezhunne njaan;- aananda…
Devaadhidevan veendetuttha thejaserum kaanthaye
kaanunna neram doothaganangal aashcharyam kooreetume;- aananda…
Maalinyameshaathe kaatthitunna saubhaagyamaam jeevitham
njaan pinne vaazhum thejasumortthaal haa ethra modamathe;- aananda…
Thaathanre raajyam pookitumpol sthaanamaanamekume
njaanannu paatum paattukal kettaal aaru grahiccheetumo?;- aananda…