494. നിത്യമാം പ്രകാശമേ നയിക്കുകെന്നെ – Nithyamaam Prakaashame Nayikkukenne

Nithyamaam Prakaashame Nayikkukenne
Scripture
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricist
CategoryMarthoma Kristheeya Keerthanangal

Listen Song Nithyamaam Prakaashame Nayikkukenne

Nithyamaam Prakaashame Nayikkukenne (Song 494) is a prayer hymn from the Marthoma Kristheeya Keerthanangal collection. In the dark of night, far from home, the singer asks the eternal Light to lead on, pouring out its stream of radiance. Confessing days of self-reliance, the singer trusts that the hand which has blessed thus far will lead on, and looks to the golden dawn of the longed-for day.

Malayalam Lyrics

1
നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ
ചുറ്റിലും ഇരുൾ പരന്നിടുന്ന വേളയിൽ
അന്ധകാരപൂർണ്ണമായ രാത്രിയാണു പോൽ
എൻഗൃഹത്തിൽ നിന്നുമേറെ ദൂരെയാണ് ഞാൻ

നീ നയിക്കുക നീ നയിക്കുക സാദരം വിഭോ
നിൻപ്രകാശ ധാര തൂകി നീ നയിക്കുക

2
ഞാൻ കടന്നുപോന്ന കാലമോർക്കുമെങ്കിലോ
ഞാൻ മതിയെനിക്കു തന്നെ എന്ന ചിന്തയാൽ
എന്റെ മാർഗ്ഗമെന്റെയിഷ്ടമെന്നപോലെയായ്
നിന്റെ രക്ഷണീയപാത നേടിടാതെ ഞാൻ നീ നയിക്കുക

3
ഭാസുരാഭ ചേർന്നിടുന്ന പൊന്നുഷസ്സിനായ്
ഭീതി ലേശമേശിടാത്ത നാളെ നോക്കി ഞാൻ
എന്നിൽമാത്രമാശവെച്ചു ഞാൻ കടന്നുപോയ്
നിൻമനസ്സിലോർത്തിടാതെ നീ നയിക്കണേ നീ നയിക്കുക

4
മുൾപ്പടർപ്പിലൂടെയും ജലപ്പരപ്പിലും
നിർജ്ജനം മഹീതലം കടക്കുവോളവും
ഇത്രനാൾവരെയനുഗ്രഹിച്ച നിൻ കരം
നിശ്ചയം നയിക്കുമെന്നെയെന്നുമോർപ്പൂ ഞാൻ നീ നയിക്കുക

5
രാത്രിതൻ ഇരുൾ മറഞ്ഞു പൊൻ പ്രഭാതമായ്
വാനവർ പൊഴിച്ചീടുന്ന മന്ദഹാസവും
ഏറെയേറെ ഞാൻ കൊതിച്ചു കാത്തിരുന്നൊരാ
നല്ല നാളു സ്വാഗതം ഉതിർത്തിടുന്നിതാ നീ നയിക്കുക

Manglish Lyrics

1
Nithyamaam Prakaashame Nayikkukenne Nee
Chuttilum Irul Parannidunna Velayil
Andhakaarapoornnamaaya Raathriyaanu Pol
Engrihathil Ninnumere Dooreyaanu Njaan

Nee Nayikkuka Nee Nayikkuka Saadaram Vibho
Ninprakaasha Dhaara Thooki Nee Nayikkuka

2
Njaan Kadannuponna Kaalamorkkumenkilo
Njaan Mathiyenikku Thanne Enna Chinthayaal
Ente Maarggamenteyishtamennapoleyaay
Ninte Rakshaneeyapaatha Nedidaathe Njaan Nee Nayikkuka

3
Bhaasuraabha Chernnidunna Ponnushassinaay
Bheethi Leshameshidaatha Naale Nokki Njaan
Ennilmaathramaashavechu Njaan Kadannupoy
Ninmanassilorthidaathe Nee Nayikkane Nee Nayikkuka

4
Mulppadarppiloodeyum Jalapparappilum
Nirjjanam Maheethalam Kadakkuvolavum
Ithranaalvareyanugrahicha Nin Karam
Nishchayam Nayikkumenneyennumorppoo Njaan Nee Nayikkuka

5
Raathrithan Irul Maranjju Pon Prabhaathamaay
Vaanavar Pozhicheedunna Mandahaasavum
Ereyere Njaan Kothichu Kaathirunnoraa
Nalla Naalu Swaagatham Uthirthidunnithaa Nee Nayikkuka

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page