474. വിശ്വസ്തൻ എൻ ദൈവം – Vishwasthan En Daivam

| Scripture | Lamentations 3:22-23 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | Dasan Philip |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Vishwasthan En Daivam
Vishwasthan En Daivam (Song 474) is a hymn from the Marthoma Kristheeya Keerthanangal collection, translated into Malayalam by Dasan Philip from T.O. Chisholm’s English hymn “Great Is Thy Faithfulness”, which draws on Lamentations 3:22-23. It praises the unchanging God of Jacob, whose grace pours down every day, who takes away sin and holds our hand along the way. The sun, moon and stars declare His majesty, and the sea of His mercy is beyond understanding.
Malayalam Lyrics
1
വിശ്വസ്തൻ എൻ ദൈവം യാക്കോബിൻ ദൈവം
വർഷിക്കുന്നു ദയ ദിനം തോറും
ആർദ്രവാനവൻ തൻ വാക്കു മാറാത്തോൻ
എൻ ദൈവം വിശ്വസ്തൻ മാറാത്തവൻ
വിശ്വസ്തൻ എൻ ദൈവം (2)
ചൊരിയുന്നു കൃപ ദിനംതോറും
ശക്തീകരിക്കുന്നു ആത്മവർഷത്താൽ
എൻ ദൈവം വിശ്വസ്തൻ എന്നേക്കുമേ
2
ശാന്തിദായകനായ് പാപഹാരകൻ
കരം പിടിച്ചു വഴികാട്ടുന്നോൻ
എൻ ബലമായതോ തൻ വാഗ്ദത്തങ്ങൾ
എന്തോരനുഗ്രഹം തൻ ദയയോ വിശ്വസ്തൻ
3
സൂര്യചന്ദ്രാദികൾ താരഗണങ്ങൾ
നിൻ മഹാ വൈഭവം വർണ്ണിക്കുന്നു
നിൻ സൃഷ്ടിയോ എത്ര അത്ഭുതകരം
നിൻ കരുണാക്കടൽ അഗോചരം വിശ്വസ്തൻ
Manglish Lyrics
1
Vishwasthan En Daivam Yaakkobin Daivam
Varshikkunnu Daya Dinam Thorum
Aardravaanavan Than Vaakku Maaraathon
En Daivam Vishwasthan Maaraathavan
Vishwasthan En Daivam (2)
Choriyunnu Kripa Dinamthorum
Shaktheekarikkunnu Aathmavarshathaal
En Daivam Vishwasthan Ennekkume
2
Shaanthidaayakanaay Paapahaarakan
Karam Pidichu Vazhikaattunnon
En Balamaayatho Than Vaagdathangal
Enthoranugraham Than Dayayo Vishwasthan
3
Sooryachandraadikal Thaaraganangal
Nin Mahaa Vaibhavam Varnnikkunnu
Nin Srishtiyo Ethra Athbhuthakaram
Nin Karunaakkadal Agocharam Vishwasthan