380. എൻ ക്രിസ്തൻ യോദ്ധാവാകുവാൻ – En Kristan Yoddhaavaakuvaan

En Kristan Yoddhaavaakuvaan
Scripture
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistവി. നാഗൽ
CategoryMarthoma Kristheeya Keerthanangal

Listen Song En Kristan Yoddhaavaakuvaan

En Kristan Yoddhaavaakuvaan (Song 380) is a hymn from the Marthoma Kristheeya Keerthanangal collection, written by V. Nagal and set to the tune “Am I a Soldier of the Cross”. The singer declares that he has joined the army of Christ at His divine call, is not ashamed to carry His cross, and refuses the deceit of the devil and the world, trusting the blood of the Lamb. The refrain pledges to fight the good fight for the unfading crown of His eternal kingdom, and the last verse is a prayer that the Leader of faith keep His soldier faithful to the end.

Malayalam Lyrics

1
എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ചേർന്നേൻ തൻ സൈന്യത്തിൽ
തൻ ദിവ്യ വിളി കേട്ടു ഞാൻ ദൈവാത്മ ശക്തിയാൽ

നല്ല പോർ പൊരുതും ഞാൻ എൻ ക്രിസ്തൻ നാമത്തിൽ
വാടാകിരീടം പ്രാപിപ്പാൻ തൻ നിത്യ രാജ്യത്തിൽ

2
തൻ ക്രൂശു ചുമന്നിടുവാൻ ഇല്ലൊരു ലജ്ജയും
എൻപേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടും നല്ല

3
പിശാചിനോടു ലോകവും ചേർന്നിടും വഞ്ചിപ്പാൻ
വേണ്ട നിൻ ചപ്പും കുപ്പയും എന്നുരച്ചീടും ഞാൻ നല്ല

4
ഓർ മുൾ കിരീടം അല്ലയോ എൻ നാഥൻ ലക്ഷണം
തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരം നല്ല

5
ഞാൻ കണ്ടു വലിയ സൈന്യമായ് വിശ്വാസവീരരെ
പിൻചെല്ലും ഞാനും നിശ്ചയം ഈ ദൈവ ധീരരെ നല്ല

6
കുഞ്ഞാട്ടിൻ തിരുരക്തത്താൽ എനിക്കും ജയിക്കാം
തൻ സർവ്വായുധ വർഗ്ഗത്താൽ എല്ലാം സമാപിക്കാം നല്ല

7
വല്ലൊരു മുറിവേൽക്കുകിൽ നശിക്കയില്ല ഞാൻ
തൻ ശത്രുവിന്റെ കൈകളിൽ ഏൽപ്പിക്കയില്ല താൻ നല്ല

8
എൻ ജീവനെയും വെക്കുവാൻ എൻ നാഥൻ കൽപിക്കിൽ
സന്തോഷത്തോടൊരുങ്ങും ഞാൻ തൻ ക്രൂശിൻ ശക്തിയാൽ നല്ല

9
വിശ്വാസത്തിന്റെ നായകാ ഈ നിന്റെ യോദ്ധാവെ
വിശ്വസ്തനാക്കി കാക്കുക നൽ അന്ത്യത്തോളമേ നല്ല

Manglish Lyrics

1
En Kristan Yoddhaavaakuvaan Chernnen Than Sainyathil
Than Divya Vili Kettu Njaan Daivaathma Shakthiyaal

Nalla Por Poruthum Njaan En Kristan Naamathil
Vaadaakireedam Praapippaan Than Nithya Raajyathil

2
Than Krooshu Chumanniduvaan Illoru Lajjayum
Enperkku Kashtappettu Thaan Ennennum Orthidum Nalla

3
Pishaachinodu Lokavum Chernnidum Vanchippaan
Venda Nin Chappum Kuppayum Ennurachcheedum Njaan Nalla

4
Or Mul Kireedam Allayo En Naathan Lakshanam
Than Yoddhaavaagrahikkumo Ee Lokaadambaram Nalla

5
Njaan Kandu Valiya Sainyamaay Vishwaasaveerare
Pinchellum Njaanum Nishchayam Ee Daiva Dheerare Nalla

6
Kunjaattin Thiruraktathaal Enikkum Jayikkaam
Than Sarvvaayudha Varggathaal Ellaam Samaapikkaam Nalla

7
Valloru Murivelkkukil Nashikkayilla Njaan
Than Shathruvinte Kaikalil Elppikkayilla Thaan Nalla

8
En Jeevaneyum Vekkuvaan En Naathan Kalpikkil
Santhoshathodorungum Njaan Than Krooshin Shakthiyaal Nalla

9
Vishwaasathinte Naayakaa Ee Ninte Yoddhaave
Vishwasthanaakki Kaakkuka Nal Anthyaththolame Nalla

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page