292. നിത്യവീടൊന്നുണ്ടതു ശോഭ സുന്ദരം – Nithyaveedonnundathu Shobha Sundaram

| Scripture | |
| Song’s Chords | Chordify |
| Lyricist | |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Nithyaveedonnundathu Shobha Sundaram
Nithyaveedonnundathu Shobha Sundaram (Song 292) is a hymn from the Marthoma Kristheeya Keerthanangal collection, a Malayalam rendering of H.R. Palmer’s English hymn “There is Home eternal.” It is the song of a believer longing for the eternal home in heaven, a beautiful and glorious mansion, Jesus’ own good home, where angels in spotless robes sing before the throne. The first two verses ask when the singer will see this lovely mansion, and the last verse answers with assurance: among the redeemed, with Christ as salvation and no fear of death, the singer will soon behold the beautiful mansion at the glorious throne.
Malayalam Lyrics
1
നിത്യവീടൊന്നുണ്ടതു ശോഭ സുന്ദരം
തത്ര സ്വർഗ്ഗ ഭാഗ്യം മൂടപ്പെടാരാവാൽ
വസ്ത്ര ശുദ്ധരാം ദൂതർ പാടും സിംഹാസന മുൻ
എന്നു നിന്നെ ഞാൻ കാണും സുന്ദര മന്ദിരമേ
സുന്ദരവീടേ ശോഭിതവീടേ
യേശുവിൻ നൽവീടേ ശോഭിത മന്ദിരമേ
2
നിത്യം ആ മന്ദിരത്തിൽ പുഷ്പങ്ങളുണ്ടേ
സ്തോത്രം പാടി ബാലർ യേശുവിൻ നാമത്തിൽ
സിംഹാസനം ചുറ്റുമായ് നിത്യം സ്തുതിമുഴക്കും
എന്നു നിന്നെ ഞാൻകാണും സുന്ദര മന്ദിരമേ സുന്ദര
3
രക്ഷിതർ കൂട്ടത്തിൽ ഞാൻ സ്വർഗ്ഗത്തിൽ ചേരും
ക്രിസ്തു രക്ഷ, എന്നിൽ മൃത്യു ഭയമില്ല
വേഗം നിന്നെ ഞാൻ കാണും ശോഭ സിംഹാസനത്തിൽ
അന്നു നിന്നെ ഞാൻ കാണും സുന്ദര മന്ദിരമേ സുന്ദര
Manglish Lyrics
1
Nithyaveedonnundathu Shobha Sundaram
Thathra Swargga Bhaagyam Moodappedaaraavaal
Vasthra Shuddharaam Doothar Paadum Simhaasana Mun
Ennu Ninne Njaan Kaanum Sundara Mandirame
Sundaraveede Shobhithaveede
Yeshuvin Nalveede Shobhitha Mandirame
2
Nithyam Aa Mandirathil Pushpangalunde
Sthothram Paadi Baalar Yeshuvin Naamathil
Simhaasanam Chuttumaay Nithyam Sthuthimuzhakkum
Ennu Ninne Njaankaanum Sundara Mandirame Sundara
3
Rakshithar Koottathil Njaan Swarggathil Cherum
Kristhu Raksha, Ennil Mrithyu Bhayamilla
Vegam Ninne Njaan Kaanum Shobha Simhaasanathil
Annu Ninne Njaan Kaanum Sundara Mandirame Sundara