Song’s Chords | Guitar, Ukulele, Piano, Mandolin |
Category | പ്രാർത്ഥന ഗീതങ്ങൾ |
Table of Contents
Listen Song Here – Alavilla Danangal Nalkunnone
Malayalam Lyrics
1 അളവില്ലാ ദാനങ്ങൾ നൽകുന്നോനെ
അടിയങ്ങൾ തൃപ്പാദെ വന്നീടുന്നു
അരുളേണമേ അനുഗ്രഹങ്ങൾ
ആശ്വാസ ദായകനെ(2)
2 വിശ്വസ്തരായി ഞങ്ങൾ
സുവിശേഷ ഘോഷണത്തിൽ(2)
ശക്തിയോടെന്നും നിന്നീടുവാൻ
നിൻ കൃപ നൽകേണമേ(2)
3 അകൃത്യങ്ങൾ ഏറിടുമ്പോൾ
നീതിയിൻ ദീപങ്ങളായി(2)
ശുദ്ധരായെന്നും നിന്നീടുവാൻ
നിൻ കൃപ നൽകേണമേ(2)
4 ആത്മാവിൽ ജ്വലിച്ചു ഞങ്ങൾ
ഉത്സാഹമുള്ളവരായ്(2)
നിർവ്യാജസ്നേഹം കാത്തീടുവാൻ
നിൻ കൃപ നൽകേണമേ(2)
Manglish Lyrics
alavilla danangal nalkunnoone
Adiyangal thrippaade vanneedunnu
Arulename anugrahangal
Aashwaasa daayakane (2)
2 Vishwastharaayi njangal
Suvisesha ghoshanathil (2)
Shakthiyodennum ninneduvaan
Nin krupa nalkename (2)
3 Akrithyangal eridumpol
Neethiyin deepangalaayi (2)
Shuddharaayennum ninneduvaan
Nin krupa nalkename (2)
4 Aathmavil jwalichu njangal
Ulsaahamallaavaraayi (2)
Nirvyaajasneham kaatheeduvaan
Nin krupa nalkename (2)