Title | Hallelujah hallelujah hallelujah amen |
Album | Marthoma Kristheeya Keerthanangal |
Lyricist | |
Catogory | സ്തോത്ര ഗീതങ്ങൾ |
MALAYALAM
ഹാല്ലേലൂയ്യാ! – ഹാല്ലേലൂയ്യാ! – ഹാല്ലേലൂയ്യാ! – ആമേന്‍
1
അന്‍പു തിങ്ങീടും നല്‍ അനന്ത പിതാവേ!
(ഹാല്ലേലൂയ്യാ!)
2
കൃപ നിറഞ്ഞീടും നല്‍ ക്രിസ്തു കര്‍ത്താവേ!
(ഹാല്ലേലൂയ്യാ!)
3
വിശുദ്ധി നല്‍കീടും നല്‍ പരിശുദ്ധാത്മാവേ!
(ഹാല്ലേലൂയ്യാ!)
4
താത സുതാത്മാവാം ദൈവത്രിയേകാ! (ഹാല്ലേലൂയ്യാ!)
MANGLISH
Hallelujah hallelujah hallelujah amen
1
anpu thingeetum nalu anantha pithaave!
(haallelooyyaa!)
2
krupa niranjeetum nalu kristhu kartthaave!
(haallelooyyaa!)
3
vishuddhi nalkeetum nalu parishuddhaathmaave!
(haallelooyyaa!)
4
thaatha suthaathmaavaam dyvathriyekaa! (haallelooyyaa!)