31. ആശിസ്സാം മാരിയുണ്ടാകും – Ashisha mari undakum aananda

Ashisha mari undakum
Title

Ashisha mari undakum

AlbumMarthoma Kristheeya Keerthanangal
Lyricistവിവ. റവ..റ്റി.കോശി
Catogoryശുശ്രൂഷാരംഭം

ആശിസ്സാം മാരിയുണ്ടാകും
ആനന്ദവാഗ്ദത്തമേ
മേല്‍നിന്നു രക്ഷകന്‍ നല്‍കും
ആശ്വാസകാലങ്ങളെ

ആശിസ്സാംമാരി
ആശിഷം പെയ്യണമേ
കൃപകള്‍ വീഴുന്നു ചാറി
വന്മഴ താ! ദൈവമേ!

2

ആശിസ്സാം മാരിയുണ്ടാകും
വീണ്ടും നല്‍ ഉണര്‍വുണ്ടാം
കുന്നു പള്ളങ്ങളിന്മേലും
വന്മഴയിന്‍സ്വരം കേള്‍- ആ

3

ആശിസ്സാം മാരിയുണ്ടാകും
ഹാ! കര്‍ത്താ! ഞങ്ങള്‍ക്കും താ
ഇപ്പോള്‍ നിന്‍ വാഗ്ദത്തമോര്‍ത്തു
നല്‍വരം തന്നീടുക- ആ

4

ആശിസ്സാം മാരിയുണ്ടാകും
എത്ര നന്നിന്നു പെയ്കില്‍
പുരതന്റെ പേരില്‍ തന്നാലും
ദൈവമേ! ഇന്നേരത്തില്‍ – ആ

MANGLISH

1

Ashisha mari undakum
aanandavaagdatthame
melninnu rakshakanu nalkum
aashvaasakaalangale

aashisaammaari
aashisham peyyaname
krupakalu veezhunnu chaari
vanmazha thaa! Dyvame!

2

aashisaam maariyundaakum
veendum nalu unarvundaam
kunnu pallangalinmelum
vanmazhayinsvaram kel- aa

3

aashisaam maariyundaakum
haa! Kartthaa! Njangalkkum thaa
ippolu ninu vaagdatthamortthu
nalvaram thanneetuka- aa

4

aashisaam maariyundaakum
ethra nanninnu peykilu
purathante perilu thannaalum
dyvame! Inneratthilu – aa

Leave a Reply 0

Your email address will not be published. Required fields are marked *