20. പരമദേവാ നിന്‍ വിലാസം – Paramadeva Nin‍ vilasam arul‍

Paramadeva Nin‍ vilasam arul‍
Title

Paramadeva Nin‍ vilasam arul‍

AlbumMarthoma Kristheeya Keerthanangal
Lyricistമാണി ജോണ്‍ കൊച്ചൂഞ്ഞ്
Catogoryശുശ്രൂഷാരംഭം

MALAYALAM

പരമദേവാ! നിന്‍വിലാസം
അരുള്‍ഇന്നേരമേ
കൃപവളരും തീരമേ (3)

ചരണങ്ങള്‍

1

കാരുണ്യാസനാ! പ്രതാപ
സകലവന്ദിതാ!
സ്വര്‍പരമളന്നതാ (3)

2

സുരവരനരര്‍ നമിച്ചുവാഴ്ത്തും
പരമനായക!
നല്‍കരുണദായകാ (3)

3

ഉന്നതത്തില്‍ നിന്നെന്നെകാക്കും
ഒരുപരാപരാ!
നല്‍കരുണയംബരാ (3)

4

നരകമരണം അകറ്റി സകലം
അടിമവീണ്ടൊരു-
തന്‍ അടിമകൊണ്ടൊരു (3)

5

ദിനംദിനം കനിഞ്ഞിറങ്ങുകെങ്ങളില്‍
നീതിസൂര്യനേ!
സര്‍വ്വജീവപാലനേ (3)

MANGLISH

Paramadeva Nin‍ vilasam arul‍ innerame
krupavalarum theerame (3)

1. kaarun‍taasanaa! prathaapasakalavandithaa!
svar‍-parama-unnathaa (3)

2. saravaranarar‍ namicchuvaazhtthumparamanaayaka!
nal‍-karunadaayakaa (3)

3. unnathatthil‍ ninnennekaakkumoruparaaparaa!
nal‍-karunayam raa (3)

4. narakamaranam akatti sakalam
adimaveen‍toru-
than‍ atimakon‍toru(3)

5. dinamdinam kaninjirangukengalil‍
neethivaalane!
sar‍vvajeevapaalane (3)

Leave a Reply 0

Your email address will not be published. Required fields are marked *