18. വരിക സുരാധിപ പരമപരാ – Varika Suradhipa Parama Para

Varika Suradhipa Parama Para
Title

Varika Suradhipa Parama Para

AlbumMarthoma Kristheeya Keerthanangal
Lyricist
Catogoryശുശ്രൂഷാരംഭം

MALAYALAM

വരിക സുരാധിപ പരമപരാ! നിന്‍
കരുണാസനം വഴിയായ്‌ സഭയില്‍

അനുപല്ലവി

ഒരുമനസ്സോടെ നിന്‍തിരുഭവനെ
പരിചോടടിയാര്‍
വരുന്നതുകാണ്‍– വരിക

ചരണങ്ങള്‍

1
ഭക്തിയോടടിയാര്‍
നിന്‍ തൃപ്പാദത്തില്‍
പ്രാര്‍ത്ഥന ചെയ്തു വരം ലഭിപ്പാന്‍
നിത്യവും നിന്‍ പരിശുദ്ധാത്മ
ശക്തി തന്നരു ളാന്‍ ഭജിച്ചീടുമ്പോള്‍ _-വ

2
തിരുമനസ്സിനെക്കുറിച്ചൊരുമനസ്സായ്‌
ഇരുവരോ മുവരോ വരുന്നിടത്തില്‍
കരുണയോടെ എഴുന്നരുളുമെന്ന്‌
തിരുവാചാ അരുളിയപരമസുതാ!- വ
3
വന്നടിയാരുടെ കന്മഷവും
തിന്മയശേഷവും ദുര്‍മനസ്സും
ഒന്നൊടശേഷവും നീക്കിടേണം
എന്നും മോക്ഷെ അടിയാര്‍ നില്പാന്‍ -വ

4
ദൂതരുടെ സ്തുതിയിൽ വസിക്കും
നീതിസ്വരുപനാം യഹോവയ്ക്കും
ഭുതലരക്ഷക മശിഹായ്ക്കും
പരിശുദ്ധാത്മാവിനും സ്തോത്രം – വ

MANGLISH

Varika Suradhipa parama para-nin‍
karunaasanam vazhiyaayu sabhayil‍
orumanasotu nin‍ thirubhavane
parichotatiyar‍ varunnathukaan‍-vari

2. bhakthiyotatiyar‍ nin‍ thruppaadatthil‍
praar‍ththana cheythu varam labhippaan‍
nithyavum nin‍ parishuddhaathmaa
shakthitharunnarulaan‍ bhajiccheetumpol‍ vari

3. thirumanasinekkuricchoru manasaay
iruvaro moovaro varunneetatthil‍
karunayote ezhunnarulumennu
thiruvaachaa aruliya paramasuthaa vari

4. vannatiyaarute kanmashavum
thinmayasheshavum dur‍mmanasum
onnotasheshavum neekkeetenam
ennum-mokshe atiyar‍ nilpaan‍ vari

v5. dootharute sthuthiyil‍ vasikkum
neethisvaroopanaam yahovaykkum
bhoothalarakshaka mashihaaykkum
parishuddhaathmaavinum sthothram vari

Leave a Reply 0

Your email address will not be published. Required fields are marked *