13. സന്ധ്യേ സൂര്യാസ്തമന – Sandhye Sooryaasthamana

Sandhye Sooryaasthamana
AlbumMarthoma Kristheeya Keerthanangal
Catogoryസന്ധ്യാകീർത്തനങ്ങൾ

Listen Song Sandhye Sooryaasthamana Here

Malayalam Lyrics

സന്ധ്യേ സൂര്യാസ്തതമന മുന്‍
വ്യാധിക്കാര്‍ കര്‍ത്തന്‍ ചുറ്റുമായ്‌
എത്ര ആധിയില്‍ കിടന്നോര്‍
എത്ര മോദമോടെ പോയി

2 വീണ്ടുമിതാ സന്ധ്യയിങ്കല്‍
കഷ്ടപ്പെടുന്നോരാമെങ്ങള്‍
കാണാതെങ്കിലും നീ ചാരെ
ഉണ്ടെന്നറിഞ്ഞു വരുന്നേ

3 കര്‍ത്തനേ താപം തീര്‍ക്കണം
ഞങ്ങളില്‍ രോഗദുഃഖിതര്‍
നിന്നെ സ്നേഹിക്കാത്തവരും
മുന്‍സ്നേഹം വിട്ടോരുമുണ്ടേ

4 ആകുലചിന്തയാല്‍ പലര്‍
സംശയ ഭാരത്താല്‍ ചിലര്‍
ദേഹമോഹത്താലും ചിലര്‍
ഖേദിക്കുന്നു! രക്ഷ നീ താന്‍

5 ലോകം മായയായ്‌ കണ്ടിട്ടും
ലോകത്തെ വിടാഞ്ഞോര്‍ ചിലര്‍
മിത്രങ്ങള്‍ ദ്രോഹിച്ചിട്ടും നിന്‍
മിത്രത്വം തേടാത്തോര്‍ ചിലര്‍

6 പാപബന്ധം വിടാഞ്ഞതാല്‍
സ്വാസ്ഥ്യമില്ലാര്‍ക്കും നാഥനേ!
നിന്‍ സ്വവയ്ക്കേറ്റം തല്പരന്‍
ഹൃത്തില്‍ തെറ്റേറ്റം കാണുന്നു

7 കര്‍ത്താ നീ- മര്‍ത്യനായല്ലോ
കഷ്ടദുഃഖങ്ങള്‍ ഓര്‍ക്കും നീ
നാണത്താല്‍ മൂടും ര്രണവും
കാണുന്നു നിന്‍ കണ്‍ സ്പഷ്ടമായ്‌

8 ഇന്നു നിന്‍ സ്പര്‍ശം ഫലിക്കും
ഒന്നും പിഴെയ്ക്കാ നിന്‍ വാക്കും
സന്ധ്യയിതില്‍ കേള്‍യാചന
സ്വാസ്ഥ്യം നല്കി ഞങ്ങള്‍ക്കെല്ലാം

Manglish Lyrics

Sandhye Sooryaasthamana mun‍
vyaadhikkaar‍ kar‍tthan‍ chuttumaay
ethra aadhiyil‍ kitannor‍
ethra modamote poyi

veen‍tumithaa sandhyayinkal‍
kashtappetunnoraamengal‍
kaanaathenkilum nee chaare
un‍tennarinju varunne

kar‍tthane thaapam theer‍kkanam
njangalil‍ rogaduakhithar‍
ninne snehikkaatthavarum
mun‍sneham vittorumun‍te

aakulachinthayaal‍ palar‍
samshaya bhaaratthaal‍ chilar‍
dehamohatthaalum chilar‍
khedikkunnu! raksha nee thaan‍

lokam maayayaayu kan‍teettum
lokatthe vitaanjor‍ chilar‍
mithrangal‍ drohicchittum nin‍
mithrathvam thetaatthor‍ chilar‍

paapabandham vitaanjathaal‍
svaasthyamillaar‍kkum naathane!
nin‍ sevaykkettam thalparan‍
hrutthil‍ thettettam kaanunnu

kar‍tthaa nee- mar‍thyanaayallo
kashtaduakhangal‍ or‍kkum nee
naanatthaal‍ mootum vranavum
kaanunnu nin‍ kan‍ spashtamaayi

innu nin‍ spar‍sham phalikkum
onnum pizheykkaa nin‍ vaakkum
sandhyayithil‍ kel‍yaachana
svaasthyam nalki njangal‍kkellaam.

Leave a Reply 0

Your email address will not be published. Required fields are marked *