05. മനമേ പക്ഷിഗണങ്ങളുണര്‍ന്നിതാ – Maname Pakshi Ganangal Uyarnnitha

Maname Pakshi Ganangal Uyarnnitha
Title

Maname Pakshi Ganangal Uyarnnitha

AlbumMarthoma Kristheeya Keerthanangal
Lyricistപി.എം.കൊച്ചുകുറു
Catogoryപ്രഭാത കീർത്തനങ്ങൾ

MALAYALAM

1.

മനമേ പക്ഷിഗണങ്ങളുണര്‍-
ന്നിതാ പാടുന്നു ഗീതങ്ങള്‍
മനമേ! നീയുമുണര്‍ന്നിട്ടേശു
പരേന പാടി സ്തുതിക്ക

2.
മനമെ!നിന്നെ പരമോന്നതന്‍
പരിപാലിക്കുന്നതിെന
നിനച്ചാല്‍ നിനക്കുഷസ്സില്‍ കിട-
ന്നുറങ്ങാന്‍ കഴിഞ്ഞീടുമോ

3.
മൃഗാലങ്ങളുണര്‍ന്നീടുന്ന
സമയത്തുനീ കിടന്നു
മൃഗത്തേക്കാളും നിര്‍വ്വിചാരിയാ-
യുറങ്ങാതെന്‍റെ മനമെ

4. 
മരത്തിന്‍ കൊമ്പിലിരിക്കും പക്ഷി-
യുരയ്ക്കും ശബ്ദമതുകേ-
ട്ടുറക്കം തെളിഞ്ഞുടെനനിന്‍റെ
പരെന പാടി സ്തുതിക്ക

5. 
പരേനശു താ
നതിരാവിലെത
നിയെയൊരു വനത്തില്‍
പരിചൊടുണര്‍ന്നെഴുന്നു പ്രാര്‍ത്ഥി-
ച്ചതു നീ ചിന്തിച്ചീടുക.

6. 
ഒരുവാസരമുഷസ്സായപ്പോള്‍
പീലാത്തോസിന്‍റെ അരികെ
പരനേശുവൊരജംപോല്‍ നിന്ന
നില നീ ചിന്തിച്ചീടുക.

7. 
പരനെ തള്ളിപ്പറഞ്ഞ പത്രോ-
സതിരാവിലെ സമയെ
പെരുത്ത ദുഃഖം നിറഞ്ഞു പുറ-
ത്തിറങ്ങിപ്പൊട്ടിക്കരഞ്ഞു.

8. 
മറിയാമതിരാവിലേശുവെ
കാണാഞ്ഞിട്ടുള്ളം തകര്‍ന്നു
കരയുന്നതെന്തതുല്യ സ്നേഹം
മനമെ നിനക്കതുണ്‍ടോ?

(പി.എം.കൊച്ചുകുറു)

MANGLISH

1

Maname pakshi ganangal uyarnnitha padunnu geethangal
Maname neeyumu’narnnitteyeshuparaneppadi sthuthikka

2

Maname ninnepparamonnathen paripalikunnathine
Ninachal ninakkushassil kidannuragan kazingidumo

3

Mriga’jalangal’unarnnedunna samayathu nee kidannu
Mrga’thekalum nirvichariyay’uragathente maname

4

Marathin kopilirikum pakshiyurakum shabdhamathu ke-
tturakam thelingudane ninte paraneppadi sthuthika;- 

5

Paranyeshu’thaan’athiraavile thaniye oruvanatthil
Parichodunarr’nnezhunnu prarthichchathu nee chinthichiduka

6

oru vasara’mushassayappol peelathossinte arikil
paraneshu’vorajam’pol ninna nila nee chindichiduka

7

Parane thallipparanja pathrosathiravile samaye
perutha dukam niranju purathingi pottikaranu;-

8

Mariya’mathiravil’eshuve kanajittullam thakarnnu
Karaunna’thethathulya sneham maname ninakathundo?

Leave a Reply 0

Your email address will not be published. Required fields are marked *