03. വന്ദനം പൊന്നേശുനാഥാ – Vandanam ponneshu nadha

Vandanam ponneshu nadha
AlbumMarthoma Kristheeya Keerthanangal
Alternative sourceclick here
Catogoryപ്രഭാത കീർത്തനങ്ങൾ

Listen Song Vandanam ponneshu nadha Here

Malayalam Lyrics

വന്ദനം പൊന്നേശുനാഥാ!
നിന്‍റെ കൃപയ്ക്കായ് എന്നുമേ

1

ഇന്നുഷസ്സിന്‍ പ്രഭകാണ്‍മതിനായി
തന്നകൃപയോര്‍ത്തിതാ- വന്ദനം – വ

2

പോയരാവില്‍ എന്നെ കാവല്‍ ചെയ്ത
നായകനേ! നന്ദിയായ് വന്ദനം- വ

3

ഇന്നലേക്കാള്‍- ഇന്നുനിന്നോടേറ്റം
ചേര്‍ന്നുജീവിക്കേണം ഞാന്‍ വന്ദനം- വ

4

ഇന്നു നിന്‍റെ ആത്മശക്തിമൂലം
എന്നെ മുറ്റും കാക്കുക-വന്ദനം- വ

5

നിന്‍മുഖത്തിലുള്ള ദിവ്യകാന്തി
എന്മേല്‍ ശോഭിക്കേണമേ- വ

6

അഴിയാത്ത – ജീവശക്തിയെന്നില്‍
ഒഴിയാതെ പാര്‍ക്കണം-വന്ദനം- വ

Manglish Lyrics

Vandanam ponneshu nadha
ninte krupkkay ennume

1

innushassin prabha kanmathinay
thanna krupayorthitha vandanam;-

2

poya ravil enne kaval cheytha
nayakane nandiyay-vandanam;-

3

innalekal innu ninnodettam
chernnu jeevikkenam njaan-vandanam;-

4

innu ninte aathmashakthi’mulam
enne muttum kakkuka-vandanam;-

5

nin’mukathilulla diya kanthi
enmel shobikkename-vandanam;-

6

aziyatha jeevashakthiy ennil
oziyathe paarkenam-vandanam;-

Leave a Reply 0

Your email address will not be published. Required fields are marked *